Перейти к содержимому

കേരളം ഏറ്റെടുത്തMashup ഗാനത്തിന്റെ 2 ഭാഗം |മേരെ മൗലാ 2| Madhu Song| Ziyad Vallakkadavu | Focuz Media

Focuz Media

0:00 / 0:00

കേരളം ഏറ്റെടുത്തMashup ഗാനത്തിന്റെ 2 ഭാഗം |മേരെ മൗലാ 2| Madhu Song| Ziyad Vallakkadavu | Focuz Media

82 236 просмотров · 1 мес. назад
Focuz Media
80,2 тыс. подписчиков
82 236 просмотров · 1 мес. назад
Vocal : Ziyad Jouhari Vallakkadavu Chorus : Musthaq Vallakkadavu,Shakeeb Manjeri Direction : Cam & Edit : Anas Kannanalloor Mixing : Ameen Cheekode Camera : Nihad Karunagapally Lyrics : ചന്ദ്രൻ തുളുമ്പുന്ന ചന്തം ഒഴുകുന്ന വട്ടമുഖ തേനേ... മധുരങ്ങളെല്ലാമെ സ്വയമേ മറക്കുന്ന സ്വരമത്ഭുതമാണേ... പട്ടേതും തോൽക്കുന്ന മൃദുലം നബി തൻ കൈകൾ തൊട്ടാൽ നനഞ്ഞിടും രോമാഞ്ചത്തിൻ മഴകൾ...2 കൽക്കണ്ട ചിരി കൊണ്ടാൽ കയ്പുകൾ മറന്നീടും ഖൽബുകൾ പട്ടിണി മാറി ഉണർന്നീടും ഖലമെഴുതി തോറ്റീടും... വിസ്മയങ്ങൾക്കെല്ലാം റൂഹ് പകർന്നുള്ള നൂറുമ്മിന്നൂരില്ലാഹ് അങ്ങയെ കണ്ടോർക്ക് വേറെ വിസ്മയമില്ല ത്വാഹ റസൂലുല്ലാഹ്.... അകം പൊരുൾ ദീനിന്റെ പ്രഭയായ മീമ് അകങ്ങളിൽ നേരിൻ്റെ ബദ്റുത്തമാമ് അശരണർക്കായെന്നുമലിവിൻ ഇമാമ് അറിഞ്ഞവർ തീർത്തുള്ള പ്രണയ കലാമ് (മഹീതരെ മഹത്വമിലതിരുകളുണ്ടോ മദനീ..ഹബീബുള്ള മലർ സഹ്ർ ചെണ്ടോ 2) (പ്രഭാ മതിയെ...പ്രവാചകരെ... പ്രകീർത്തനപ്പൂ പ്രിയ നബിയെ 2) അഹദ് നൂറിലാദരം ചൊരിഞ്ഞു സ്വലാത്ത് അലിഫവന്റെ മീമതിൽ പുണർന്നു ഹയാത്ത് 2) (ആലമാകെ വാഴ്ത്തിടുന്നു ആ പുകള് ആദിയോനുമാദരിച്ച സ്നേഹ തിങ്കള് (അഹദ് ) ആദിയോൻ ആദരിത്തെ ത്വാഹാ റസൂൽ അവരുടെ ചേതികളിൽ എന്തൊരു ചേല് അറിവിൻ നിറകുടമേ സ്നേഹ നിലാവ് അഴകിൽ പൂത്തുലഞ്ഞ പൗർണമി രാവ് മിഴികൾ താരകങ്ങൾ മൊഴിയിൽ തേൻകണങ്ങൾ പറഞ്ഞാൽ തീരുകില്ല ലങ്കും ചന്ദങ്ങൾ (2) ഖൈറുൽ വറ നബിയാം കാരുണ്യ കൺമണിയാ ആകെ ഈ ലോകത്തിൻ്റെ ഭാഗ്യ നിധിയാ കരളായ കരളെല്ലാം പൂക്കും വസന്തമേ നാമം മുഹമ്മദ് റസൂലുല്ലാഹ് കറമായ കറമെല്ലാം അലിയുന്ന അരുവിയുടെ ഉറവയാണ് മീമായ സ്വല്ലല്ലാഹ് ലോകം ഒരു ചുണ്ടായ് അലൈഹി സലാമുല്ലാഹ്.... ബലദിലെ രാജാ മക്ക ദേശമിൽ ബദലില്ല താരമായ് തിങ്കൾ ഖമർ പിളർത്തിയ താജര് ബദ്‌റഴകൊത്ത സിറാജര്... ഖൈറിൻ മരം പൂക്കും നാട്ടിൽ റൈഹാൻ സുഗന്ധപ്പൂ വീട്ടിൽ ആലം റഹ്മത്തായി ആറ്റൽ ത്വാഹ പിറന്നു ആ നാട്ടിൽ ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ ഉപകാരമായി മാത്രം വന്ന മീമേ ഉപദേശമോ സലാമിൻ കലാമേ ഉപലോകവും വാഴ്ത്തും നബി കരീമെ... സ്വല്ലല്ലാഹ്...സ്വല്ലല്ലാഹ്... അലാ സയ്യിദിന വ സ്വാഹിബിൽ മദീന (2) കനവിന്റെ ഓരത്ത് ഖൽബിന്റെ തീരത്ത് ആറ്റൽ റസൂലേ ഞാൻ കാത്തിരുന്നു....2 ഹൃദയം വിശന്നാരെ നള്റിന്റെ ബാങ്കൊലിയിൽ മധു നുണയാൻ നോമ്പ് നോറ്റിരുന്നു...2 അസ്സലാം അലൈക യാ റസൂലല്ലാഹ്... അസ്സലാം അലൈക യാ ഹബീബല്ലാഹ്...2 ഓർമ വെച്ച നാള് തൊട്ട് കേട്ടതാ എന്നെ ഓമനിക്കും നാളിലുമ്മ ചൊന്നതാ...2 എന്ന് വരും എൻ കനവിൽ യാ ഹബീബ്... എന്നണയും എൻ മനാമിൽ യാ ത്വബീബ്... കരളിലുള്ള വേദനകൾ തീർക്കുവാൻ എന്റെ കവിളിലുള്ള കണ്ണുനീർ തുടച്ചിടാൻ... അസ്സലാം അലൈക യാ റസൂലല്ലാഹ്... അസ്സലാം അലൈക യാ ഹബീബല്ലാഹ്...2 Chandran thulumbunna Chandam ozhukunna chandran thulumbunna