Перейти к содержимому

ദിവസം മുഴുവൻ പോസിറ്റീവ് ആയിരിക്കാൻ 10 ശാസ്ത്രീയ വഴികൾ 10 Positive Psychology Tips Malayalam

Life and Career Coaching

0:00 / 0:00

ദിവസം മുഴുവൻ പോസിറ്റീവ് ആയിരിക്കാൻ 10 ശാസ്ത്രീയ വഴികൾ 10 Positive Psychology Tips Malayalam

26 276 просмотров · 12 дн. назад
Life and Career Coaching
2,89 тыс. подписчиков
26 276 просмотров · 12 дн. назад
ദിവസം മുഴുവൻ പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നില്ലേ? 10 evidence-based psychology tips for positive thinking explained in Malayalam. Learn how to stay positive , control negative thoughts & build a positive mindset with simple daily habits. നെഗറ്റീവ് ചിന്തകൾ കാരണം ദിവസം മുഴുവൻ മൂഡ് ഓഫ് ആകുന്നുണ്ടോ? പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ലേ? ഈ വീഡിയോയിൽ ദിവസം perfect ആയി positive ആക്കാൻ സഹായിക്കുന്ന 10 ശാസ്ത്രീയമായി തെളിയിക്കപ്പെട്ട psychology tips നിങ്ങൾക്ക് മനസ്സിലാക്കാം. Gratitude practice, cognitive restructuring, self-talk, mindfulness, sleep, exercise, journaling തുടങ്ങിയ simple tools എങ്ങനെ തലച്ചോറിനെ rewire ചെയ്യുമെന്ന് step-by-step വിശദീകരിക്കുന്നു.In this video, I share 10 sure-fire, evidence-based scientific tips from positive psychology to keep your day perfectly positive. You will learn how to think positive every day, stop overthinking, break the negativity cycle, and build optimism that lasts - not fake positivity, but practical self improvement tools you can start today. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്, ബെൽ ബട്ടൺ അമർത്തുവാൻ മറക്കരുത്. വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുത്. നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ എഴുതി ചോദിക്കാവുന്നതാണ്. #PositiveThinking #StayPositive #PositivePsychology #PsychologyMalayalam #MentalHealthMalayalam #SelfImprovement #PositiveMindset #motivationmalayalam 00:00 - Introduction 01:09 - 1. Start Your Day with Gratitude 01:52 - 2. Reframe Negative Thoughts 02:27 - 3. Focus on What You Can Control 02:47 - 4. Practice Compassionate Self-Talk 03:17 - 5. Celebrate Small Wins 03:33 - 6. Limit Exposure to Negativity 04:21 - 7. Surround Yourself with Positive People 04:48 - 8. Prioritize Progress Over Perfection 05:14 - 9. End the Day on a Positive Note 05:44 - 10. Prioritize Good Sleep 06:04 - Conclusion ഞാൻ എഴുതിയ എല്ലാ പുസ്തകങ്ങളുടെയും (മലയാളം / ഇംഗ്ലീഷ്) ലിങ്കുകൾ ഈ ബ്ലോഗിൽ ലഭ്യമാണ്. ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ വാങ്ങാം. വായിക്കാം - https://psycholagy4all.blogspot.com/ Print Book (Pothy) - സി ബി ടി ഉപകരണങ്ങൾ ഉത്കണ്ഠ രോഗം, പാനിക് രോഗം, വിഷാദരോഗം, ഓ സി ഡി എന്നിവക്ക് : ശാസ്ത്രീയവും തെളിവുകളായി പിന്തുണക്കപ്പെട്ടതുമായ ചികിത്സാരീതികൾ (Malayalam Edition) - https://tinyurl.com/44xa6zn3 E Book - സി ബി ടി ഉപകരണങ്ങൾ ഉത്കണ്ഠ രോഗം, പാനിക് രോഗം, വിഷാദരോഗം, ഓ സി ഡി എന്നിവക്ക് : ശാസ്ത്രീയവും തെളിവുകളായി പിന്തുണക്കപ്പെട്ടതുമായ ചികിത്സാരീതികൾ (Malayalam Edition) https://amzn.in/d/07anb2wt CBT Self Help Tools for Stress, Anxiety, OCD and Depression - (English Edition) https://amzn.in/d/07Zc3C1r Disclaimer The content provided on the "Life and Career Coaching" YouTube channel is intended for informational and educational purposes only and should not be considered a substitute for professional advice, diagnosis, or treatment. While we strive to offer practical tips and general guidance on personal development, mental well-being, and career growth, the information shared is based on personal opinions, research, and experience, and may not apply to every individual’s unique situation. We are not licensed therapists, counselors, or medical professionals, and viewers are encouraged to consult with qualified professionals for personalized support. By using this channel, you agree that "Life and Career Coaching" and its creators are not liable for any decisions, actions, or outcomes resulting from the use of the content. Viewer discretion is advised.