Перейти к содержимому

എന്താണ് BSc Medical Laboratory Technology Course ? Lisie College of Allied Health Sciences

Lisie Hospital

0:00 / 0:00

എന്താണ് BSc Medical Laboratory Technology Course ? Lisie College of Allied Health Sciences

41 110 просмотров · 7 лет назад
Lisie Hospital
34,6 тыс. подписчиков
41 110 просмотров · 7 лет назад
എന്താണ് BSc Medical Laboratory Technology (BSc MLT) Course? കേരള സർക്കാരും, കേരള ആരോഗ്യ സർവ്വകലാശാലയും അംഗീകരിച്ചിട്ടുള്ള രാജ്യത്തിനകത്തും പുറത്തും, സ്വകാര്യ മേഖലയിലും, ഗവണ്മെന്റ്റ് തലത്തിലും നിരവധി തൊഴിൽ സാധ്യതകളുള്ള നാലു വർഷത്തെ പ്രൊഫെഷണൽ ഡിഗ്രീ കോഴ്‌സാണ് BSc Medical Laboratory Technology (BSc MLT) - 4 yrs (KUHS), +2 സയൻസ് അമ്പത് ശതമാനം മാർക്കോട് കൂടി പാസ്സാവുക എന്നുള്ളതാണ് ഈ കോഴ്സിന് അഡ്മിഷൻ ലഭിക്കുവാനുള്ള Academic യോഗ്യത. ആറു ഡിപ്പാർട്മെന്റുകളും 6 പ്രഗത്ഭരായ ഡോക്ടർസും, അറുപതോളം സീനിയർ ജൂനിയർ ടെക്നിഷ്യൻസും ബയോകെമിസ്റ്റും, മൈക്രോബയോളജിസ്റ്റും, സിസ്റ്റേഴ്സും ഉൾകൊള്ളുന്ന ഒരു നല്ല ടീമാണ് ലിസി ലാബ് സമുച്ചയത്തിലുള്ളത്. പഠനത്തോടൊപ്പം ഉന്നത നിലവാരത്തിലുള്ള പ്രാക്ടിക്കൽ ട്രെയിനിങ്ങും, ക്ലിനിക്കൽ പോസ്റ്റിങ്ങിലൂടെ മികച്ച പരിശീലനവും വിദ്യാർത്ഥികൾക്ക് ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയന്സിൽ നിന്ന് ലഭിക്കുന്നു. അനേക വർഷത്തെ പരിചയ സമ്പന്നതയും, മികച്ച Academic നിലവാരവും വിവിധ വിഷയങ്ങളിൽ PhD, ഡോക്ടറേറ്റ്, MD, DNB തുടങ്ങിയ ഉയർന്ന യോഗ്യതകളും കൈമുതലായുള്ള അധ്യാപകരും, ക്ലിനിക്കൽ പ്രൊഫെഷണലകളുമാണ് ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയന്സിന്റെ മുഖമുദ്ര. Join Lisie College of Allied Health Sciences For Career Advancement in Laboratory Science For more inquiry about courses, fill the following link / കൂടുതൽ അന്വേഷണങ്ങൾക്കായി ഫോം ഫിൽ ചെയ്യുക: https://forms.gle/nS3UmVnQj4dXbQJ37 ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, ലിസി ഹോസ്പിറ്റൽ ക്യാമ്പസ്, എറണാകുളം. കൂടുതൽ വിവരങ്ങൾക്ക് 0484-2755049 / +91 9495112500 എന്നീ നമ്പറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വിളിക്കുക Email id: admissions@lcoahs.edu.in #LisieCollegeofAlliedHealthSciences #LisieHospital #Carewithlove #LisieHospital Subscribe here - https://bit.ly/3a7h7Ia Visit : http://www.lisiehospital.org Please Comment Your Valuable Opinions in the comment box.. Follow us on Facebook - https://goo.gl/6UBXJd Twitter - https://goo.gl/W3tkZP Google+ - https://goo.gl/uP8YK1 Linkedin.com - https://goo.gl/CsQvcQ Instagram - https://goo.gl/N4YZNC