Перейти к содержимому

പിതൃക്കളും ബലികർമ്മവും | ശ്രീ ജയരാജ് മിത്രയും രാമദാസ് നാരായണനും സംസാരിക്കുന്നു | തുലാമാസ വാവ് ബലി

Agama Traditions

0:00 / 0:00

പിതൃക്കളും ബലികർമ്മവും | ശ്രീ ജയരാജ് മിത്രയും രാമദാസ് നാരായണനും സംസാരിക്കുന്നു | തുലാമാസ വാവ് ബലി

711 просмотров · 2 ч назад
Agama Traditions
9,67 тыс. подписчиков
711 просмотров · 2 ч назад
പിതൃക്കളും ബലികർമ്മവും | ശ്രീ ജയരാജ് മിത്രയും രാമദാസ് നാരായണനും സംസാരിക്കുന്നു | തുലാമാസ അമാവാസിയിലെ വാവ് ബലി പിതൃപൂജയും വാവുബലിയും: കർക്കിടകം, തുലാം എന്നീ മാസങ്ങളിലെ അമാവാസി പിതൃകർമ്മങ്ങൾക്ക് അതിവിശേഷമാണ്. ഈ ദിവസം പിതൃക്കളുടെ അനുഗ്രഹത്തിനായി തിലതർപ്പണം, വാവുബലി, പിതൃയജ്ഞം എന്നിവ നടത്തുന്നു. https://shorturl.at/vrTJr - ഓം… സ്വധായൈ നമ: ബലിയുടെ ശാസ്ത്രo . Author : Jayaraj Mithra മരണം, മരണാനന്തരക്രിയകള്‍, ബലി, അടിയന്തിരം, ശ്രാദ്ധം തുടങ്ങി പിതൃക്കള്‍ക്കുവേണ്ടിയുള്ള എല്ലാ കര്‍മ്മങ്ങെളക്കുറിച്ചും വളരെ ശാസ്ത്രീയമായി വിവരിയ്ക്കുന്ന പുസ്തകം. പിതൃകര്‍മ്മങ്ങളുടെ ആവശ്യകതയും പ്രാധാന്യവും, നിത്യജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനവും ഈ പുസ്തകത്തില്‍ വിശദമായി വിവരിച്ചിരിയ്ക്കുന്നു. ആത്മാവ്, പിതൃ, പ്രേതം തുടങ്ങിയവയെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നു explore : https://mithrapublications.com/