LESSON-8 FREE SPOKEN ENGLISH COURSE | Spoken English Lessons in Malayalam for Beginners | Ln - 317
Everyday English with Sonia
0:00 / 0:00
LESSON-8 FREE SPOKEN ENGLISH COURSE | Spoken English Lessons in Malayalam for Beginners | Ln - 317
26 059 просмотров · 6 дней назад
Everyday English with Sonia
1,03 млн подписчиков
26 059 просмотров · 6 дней назад
English-ൽ സാധാരണ കാര്യങ്ങൾ ചോദിക്കുമ്പോൾ പോലും നിങ്ങൾക്ക് വാക്കുകൾ കിട്ടാതെ stuck ആകാറുണ്ടോ? എങ്കിൽ ഇനി English വെറുതെ പഠിക്കുകയല്ല, സംസാരിച്ച് practise ചെയ്ത് പഠിക്കാം. Future-നെക്കുറിച്ചുള്ള questions form ചെയ്യാനും ചോദിക്കാനും ഈസിയായി പഠിക്കാം. നിങ്ങൾ ഒരു beginner ആണെങ്കിൽ പോലും systematic ആയി English പഠിക്കാൻ ഇവിടെ ഒരു പുതിയ FREE COURSE തുടങ്ങുകയാണ്. നിങ്ങൾക്ക് ഇവിടെ ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കുന്നതിനോടൊപ്പം ഇംഗ്ലിഷിന്റെ basic rules മനസ്സിലാക്കുകയും ചെയ്യാം. ക്ലാസ് ശ്രദ്ധിച്ച് കാണൂ, practise ചെയ്യൂ. നിങ്ങൾക്കും ഇനി confident ആയി English സംസാരിക്കാം.
#spokenenglishmalayalam #freeenglishcourse