Перейти к содержимому

ഇന്നത്തെ കാലത്ത് കാളവണ്ടി ഉണ്ടാക്കുന്ന സ്ഥലമോ!? I Bullock Cart Making I Window Seat Vlog

Window Seat

0:00 / 0:00

ഇന്നത്തെ കാലത്ത് കാളവണ്ടി ഉണ്ടാക്കുന്ന സ്ഥലമോ!? I Bullock Cart Making I Window Seat Vlog

5 368 просмотров · 5 л. назад
Window Seat
3,12 тыс. подписчиков
5 368 просмотров · 5 л. назад
ഇന്നത്തെ കാലത്ത് കാളവണ്ടി ഉണ്ടാക്കുന്ന സ്ഥലമുണ്ടെന്ന് കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അതിശയിക്കുമല്ലേ? അങ്ങനെ ഒരു സ്ഥലമുണ്ട്. പാലക്കാട് ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വടകരപ്പതി എന്ന ഗ്രാമത്തില്‍. കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയിലൂടെ കാണൂ. ഈ സ്ഥലം സന്ദര്‍ശിക്കാനോ, കൂടുതല്‍ വിവരങ്ങള്‍ അറിയാനോ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാവുന്ന നമ്പര്‍: 9539930314 (മതിവാണം) ------------------------------------------ Windowseat Contacts Email: windowseatvlog@gmail.com Phone: 8075788368, 7736865266 Follow us on Facebook:   / windowseatvlog   Instagram:   / windowseatvlog   Twitter: @WindoeSeat11