Перейти к содержимому

"ഒരു ലോകം ഒരു പ്രാർത്ഥന" എന്ന സന്ദേശവുമായി ദൈവ ദശകം ആഗോള പ്രാർത്ഥന കൂട്ടായ്മയിൽ നിന്ന്..

Dr: Palpu Charitable Trust

0:00 / 0:00

"ഒരു ലോകം ഒരു പ്രാർത്ഥന" എന്ന സന്ദേശവുമായി ദൈവ ദശകം ആഗോള പ്രാർത്ഥന കൂട്ടായ്മയിൽ നിന്ന്..

341 просмотр · 6 дн. назад
Dr: Palpu Charitable Trust
26 подписчиков
341 просмотр · 6 дн. назад
ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സലിന്റെ നേതൃത്വത്തിൽ "ഒരു ലോകം ഒരു പ്രാർത്ഥന" എന്ന സന്ദേശവുമായി നടന്ന "ദൈവ ദശകം" ആഗോള പ്രാർത്ഥന കൂട്ടായ്മ. 140 ഭാഷകളിലായി ലോകമെമ്പാടുമുള്ള 10 ലക്ഷം ആളുകൾ ഒരേസമയം പങ്കെടുത്ത ഈ ചരിത്ര മുഹൂർത്തത്തിൽ വെള്ളിപ്പറമ്പ് ശ്രീനാരായണ ഗുരു മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ. ​ സ്ഥലം: വെള്ളിപ്പറമ്പ് ശ്രീനാരായണ ഗുരു മന്ദിരം, കോഴിക്കോട് തീയതി: 25 ഒക്ടോബർ 2026 ഇതിന്റെ ഭാഗമായി വെള്ളിപറമ്പ് ശ്രീനാരായണ ഗുരു മന്ദിരത്തിൽ വെച്ച് നടന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ മാവൂർ യൂണിയൻ പ്രസിഡണ്ട് അശോകൻ പി.സി., മാവൂർ യൂണിയൻ കൗൺസിലർ ആഷിക് വിശ്വനാഥ്, മയനാട് ശാഖ സെക്രട്ടറി അജിത്ത് കുമാർ, അരുൺ കുമാർ, കാളക്കണ്ടി വേണു, വെള്ളിപറമ്പ് ശാഖ സെക്രട്ടറി അശോകൻ, ടി. ശശി, ഗോപാലൻ പി.സി., എൻ.എം. മോഹനൻ, പി.സി. രാഘവൻ നായർ, ശ്രീനു എം., അരുൺ കുമാർ എം., മാവൂർ ശാഖ സെക്രട്ടറി സത്യൻ മാവൂർ, സുരേഷ് അമൃത, ദേവദാസൻ കെ., മാവൂർ യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് ഷീജ സുനിൽകുമാർ, സെക്രട്ടറി രഞ്ജുഷ ഷാജി, കുമാരിസംഘം പ്രസിഡണ്ട് ഐശ്വര്യ വാവുക്കൽ, ബിന്ദു അശോകൻ ശാന്തിനി, പി.സി. ശാന്ത, എം. ശാരദ, പി.സി. മിനി കൊളപ്പാറ കണ്ടത്തിൽ തുടങ്ങി നിരവധി പ്രമുഖരും കുട്ടികളും പങ്കെടുത്തു. #Daivadasakam #SreeNarayanaGuru #SNDPYouth #Velliparamba #GlobalPrayer2026