നമ്മളോടുള്ള വാശി അയ്യപ്പൻ ചങ്ങലയിൽ തീർക്കും... ചോര ചീറ്റും...!
Sree 4 Elephants
0:00 / 0:00
നമ്മളോടുള്ള വാശി അയ്യപ്പൻ ചങ്ങലയിൽ തീർക്കും... ചോര ചീറ്റും...!
313 908 просмотров · 2 года назад
Sree 4 Elephants
301 тыс. подписчиков
313 908 просмотров · 2 года назад
മനസ്സു തുറക്കുന്ന ശശിയേട്ടൻ...?ആനക്കേരളത്തിന് ഏറെ പ്രിയങ്കരമായിരുന്ന ഒരു കൂട്ടുകെട്ട്..
മംഗലാംകുന്ന് അയ്യപ്പനും അവന്റെ പാപ്പാൻ
തെങ്കര ശശിയും.
അനേക വർഷങ്ങളായി ഒന്നിച്ചുണ്ടായിരുന്നവർ ...
പക്ഷേ ഇതിനോടകം അവർ വഴി പിരിഞ്ഞു കഴിഞ്ഞു.
അവർ ഒന്നിച്ചുണ്ടായിരുന്ന കഴിഞ്ഞ സീസണിൽ തൃശൂർ ജില്ലയിലെ തീരദേശ മേഖലയിലെ ഒരു ഉത്സവനാളിൽ ചിത്രീകരിച്ച അഭിമുഖം ...!
കുറച്ചു കാലം അയ്യനേയും ശശിയേട്ടനെയും പിന്തുടർന്ന് ഒരു പരമ്പരയെന്നോണം അവതരിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ അഭിമുഖം ഇതേവരെ പങ്കുവയ്ക്കാതിരുന്നത്.
ഇന്നിപ്പോൾ ശശിയേട്ടൻ തിരുവമ്പാടി ചന്ദ്രശേഖരനിലേക്കും മംഗലാംകുന്ന് അയ്യപ്പനിലേക്ക് എരുമയൂർ മണിച്ചേട്ടനും എത്തിച്ചേർന്നിരിക്കുന്നു.
അയ്യപ്പൻ - ശശി കൂട്ടുകെട്ടിന്റെ ഇഴയടുപ്പം ഓരോ വാക്കിലും ഓരോ നോക്കിലും നമ്മുടെ മനസ്സിലേക്ക് എത്തുന്ന ഒരു അദ്ധ്യായം.
Writer -director - sreekumar arookutty
voice over - prof aliyar
Camara - kannan muhamma
editing - kapil Krishna
music- Suresh Nandan
design - Sreekumar m n
#sree4elephants #keralaelephants #elephant #aanapremi #mangalamkunnuayyappan #indianelephants