ORMAYIL ORU VISHU|Malayalam Kavitha|Vishu Latest|Kaladarppanam| #vishu songs |VINOD AMMAVEED|USHA M
Kaladarppanam
0:00 / 0:00
ORMAYIL ORU VISHU|Malayalam Kavitha|Vishu Latest|Kaladarppanam| #vishu songs |VINOD AMMAVEED|USHA M
14 736 просмотров · 5 л. назад
Kaladarppanam
1,44 тыс. подписчиков
14 736 просмотров · 5 л. назад
Malayalam Latest Albam 2021| Malayalam Kavitha|Vishu Latest Release Song| Kaladarpanam
മനോഹരമായ ഒരു വിഷു കവിത
രചന : ഉഷാ മുരുകൻ
ആലാപനം : വിനോദ് അമ്മവീട്
Special Thanks to PREMJITH V NAIR
video courtesy to respective owners with thanks..
നിറമുള്ളബാല്യത്തിൽചില്ലയിലാടുന്നു
നിർമ്മലമൊരുപിടികൊന്നപ്പൂക്കൾ
നിറനാഴിനെയ്ത്തിരിനന്മതൻപൂക്കണി
നിറയുന്നിതെന്നുള്ളിൽനഷ്ടബാല്യം (2)
വിലപ്പെട്ടയോർമ്മകൾമാടിവിളിക്കുന്നു
വരവായിവീണ്ടുമാമേടവിഷു
വേനൽക്കിരീടങ്ങൾചാർത്തുന്നുഭൂമിയും
സൗവർണ്ണസങ്കല്പചാരുതയിൽ
വിളവെടുപ്പുത്സവംവരവറിയിച്ചു,
വിഷുപ്പക്ഷിയെങ്ങോശീലുപാടി
തെളിയുന്നുമാനത്തൊരോട്ടുരുളിയതിൽ
തെളിയുന്നെൻസ്മരണകൾകണിവട്ടമായ്
തണുവാർന്നപുലരിയിൽപാതിയുറക്കത്തിൽ
കണികണ്ടുണരുന്നെൻബാല്യകാലം
ഒാടക്കുഴൽവിളിയൊഴുകിവന്നെത്തിയെൻ
ഒാർമ്മതൻകാളിന്ദീതീരങ്ങളിൽ
മലർമന്ദഹാസംപൊഴിക്കുന്നുമണിവർണ്ണൻ
മനസ്സിൽമയങ്ങുംമയിൽപ്പീലിപോൽ
കോടിപുണ്യത്തിൻ വിഷുക്കൈനീട്ടമെൻ
കൈവെള്ളയിൽവയ്ക്കുംമേടസൂര്യൻ
ഉണ്ണികളുത്സാഹപ്പൂത്തിരികത്തിക്കും
വെണ്ണിലാക്കുളിർരാവിൻസംക്രമത്തിൽ
ഉള്ളിലൊരായിരംപൊട്ടാപടക്കങ്ങൾ
തുള്ളിമഴചാറ്റലേറ്റിരുന്നു
സ്മൃതികളിലവയിന്നുംതേടുന്നുഞാനെന്റെ
ഭൂതായനത്തിൻഇടവഴിയിൽ
ഗ്രാമസമൃദ്ധിയോടമ്മതൻകൈപ്പുണ്യം
ചേരുംഗൃഹാതുരചിന്തകളിൽ..
#MalayalamLatestAlbam2021
#MalayalamKavitha
#VishuLatestReleaseSong
#Kaladarpanam