Перейти к содержимому

നെയ്പ്പത്തലും ബീഫ് കറിയും 😋🔥 | നാടൻ രുചിയിൽ എളുപ്പത്തിൽ ഉണ്ടാക്കാം | Kerala Food

Sherijabi Vlog

0:00 / 0:00

നെയ്പ്പത്തലും ബീഫ് കറിയും 😋🔥 | നാടൻ രുചിയിൽ എളുപ്പത്തിൽ ഉണ്ടാക്കാം | Kerala Food

139 просмотров · 8 дн. назад
Sherijabi Vlog
90 подписчиков
139 просмотров · 8 дн. назад
അസ്സലാമു അലൈക്കും ❤️ ഇന്നത്തെ വീഡിയോയിൽ നമുക്ക് രുചികരമായ നാടൻ നെയ്പ്പത്തലും ബീഫ് കറിയും തയ്യാറാക്കാം. 😍 കേരളത്തിലെ പരമ്പരാഗത രുചിയിൽ നെയ്പ്പത്തലും നല്ല മസാല ചേർത്ത ബീഫ് കറിയും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ ❤️ നിങ്ങളുടെ അഭിപ്രായം കമന്റിലൂടെ അറിയിക്കണേ. പുതിയ പാചക വീഡിയോകൾക്കായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി ❤️ #Neypathal #BeefCurry #KeralaFood #MalayalamCooking #KeralaRecipes