കൊന്ത | November 3 | rosary malayalam | japamala malayalam today | ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ #ജപമാല
Miracles of God
0:00 / 0:00
കൊന്ത | November 3 | rosary malayalam | japamala malayalam today | ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ #ജപമാല
2 154 просмотра · 20 ч назад
Miracles of God
116 тыс. подписчиков
2 154 просмотра · 20 ч назад
🙏 ഭൂലോക വിജയരാജ്ഞിയായ പരിശുദ്ധ അമ്മയുടെ ജപമാല | November 3 🌹
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി നമുക്ക് ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കാം. നമ്മുടെ കുടുംബങ്ങൾക്കും മക്കൾക്കും രോഗികൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും സമാധാനവും അനുഗ്രഹവും ലഭിക്കാനായി ഈ ജപമാല സമർപ്പിക്കാം. ❤️
അമ്മയുടെ കൈപിടിച്ച് ഈശോയിലേക്ക് കൂടുതൽ അടുക്കാം. 🙏
🌹 നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ കമന്റ് ചെയ്യുക.
🙏 വീഡിയോ ഇഷ്ടമായാൽ LIKE ചെയ്യുക.
❤️ മറ്റുള്ളവരിലേക്കും ഈ പ്രാർത്ഥന എത്തിക്കാൻ SHARE ചെയ്യുക.
🔔 കൂടുതൽ പ്രാർത്ഥനകൾക്കായി CHANNEL SUBSCRIBE ചെയ്യുക.
പരിശുദ്ധ അമ്മേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമേൻ! 🙏
#HolyRosary #MotherMary #MalayalamPrayer #ജപമാല #പരിശുദ്ധമാതാവ് #RosaryPrayer
https://www.meesho.com/af_invite/5776...