Перейти к содержимому

Bible Class | October 30, 2026 | Calvary Prayer Fellowship

Calvary Prayer Fellowship

0:00 / 0:00

Bible Class | October 30, 2026 | Calvary Prayer Fellowship

5 788 просмотров · Трансляция закончилась 6 дн. назад
Calvary Prayer Fellowship
11,4 тыс. подписчиков
5 788 просмотров · Трансляция закончилась 6 дн. назад
കാൽവറിയിൽ കർത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാർഗം ഉണ്ടായത്. ദൈവീക സമാധാനവും നിത്യ ജീവനുമാണ് ഈ മാർഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവീക സ്നേഹവും ഹൃദയ വിശുദ്ധിയും പ്രാപിച്ച് സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി തീരാമെന്ന നിർമ്മല സുവിശേഷം മലയാളികളായ ക്രിസ്ത്യാനികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാൽവറി പ്രെയർ ഫെല്ലോഷിപ്പ് രൂപീകരിച്ചിരിക്കുന്നത്. Daily Messages and Updates Website: https://www.calvaryministry.org WhatsApp: https://calvaryministry.github.io/calvaryw... Telegram: https://t.me/+thjOJhlUSkljZDI1 Send Prayer Requests Ph: +91 70 125 19 225 prayer@calvaryministry.net