Honda CB350c 2026 Review
ProfX
0:00 / 0:00
Honda CB350c 2026 Review
35 547 просмотров · 2 мес. назад
ProfX
551 подписчик
35 547 просмотров · 2 мес. назад
ഹോണ്ട CB 350c യുടെ 3 മാസത്തെ ഉപയോഗത്തിന് ശേഷമുള്ള റിവ്യൂ ആണിത്. നിലവിൽ 2.40Lac ആണ് തൃശ്ശൂരിൽ വരുന്ന ഓൺ റോഡ് വില. അഡിഷനലി 9000 രൂപ വിലവരുന്ന അക്‌സെസറീസ് ഇതിനോടകം ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്സഡ് റൈഡ് കണ്ടിഷനിലാണ് വാഹനം ഓടുന്നത്. പോരായ്മകൾ കമ്പനിക്ക് പരിഹരിക്കാവുന്നതോ നമുക്കായിട്ട് സൊല്യൂഷൻ കണ്ടെത്താവുന്നവയോ ആണ്.തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആണ് വിഡിയോയിൽ പറയുന്നത്. കൂടുതൽ അറിയാൻ ചോദിക്കുക.