Yeshuve Nin Mugham Ennu Njan Kanum | Sheena Sonu
Sheena Sonu
0:00 / 0:00
Yeshuve Nin Mugham Ennu Njan Kanum | Sheena Sonu
10 726 просмотров · 2 г. назад
Sheena Sonu
10 тыс. подписчиков
10 726 просмотров · 2 г. назад
Yeshuve Nin Mugham Ennu Njan Kanum
Lyrics and Music : Pr. Sam David (TVM)
Orchestration : Shyjan Paul
Vocal : @sheenasonu5533
Camera : Sonu Thomas
യേശുവേ നിൻ മുഖം എന്നു ഞാൻ കാണും
എൻ മനം ആശയാൽ കാത്തിടുന്നേ (2)
എൻ ദുഃഖമെല്ലാം നീങ്ങി എന്നും
നിൻ കൂടെന്നും വാണിട്ടുവാൻ .......(2) (യേശു)
1) കാണും ഈ ലോകത്തിൻ മഹിമകൾ
എല്ലാം
മാറിടുമേ അതു ഞൊടി നേരത്തിൽ
മാറിടാത്ത നിൻ സ്നേഹം മതി എന്നും
ഈ ലോക ജീവിത യാത്രയതിൽ
2) ഈ ലോക കഷ്ടങ്ങൾ ക്ഷണനേരം മാത്രം
മാറിടുമേ അത് ഞൊടി നേരത്തിൽ
ലോകത്തെ ജെയിച എൻ യേശുവോടുകൂടെ
ഈ ലോക ജീവിതം നയിച്ചിടു മ്പോൾ....
3) കാഹളശബ്ദം വാനിൽ മുഴങ്ങും.
പറന്നിടുമേ ഞാനും ഞൊടിനേരത്തിൽ
എൻ പ്രിയൻ യേശുവിൻ രാജ്യമതിൽ ഞാൻ
നിത്യ കാലമായ് വസിച്ചിടുവാൻ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2)
#malayalamdevotionalchristiansong
#malayalamchristiansongs #newmalayalamchristiandevotionasong
#song