Перейти к содержимому

സ്വപ്നം ഒരു പിൻനിഴൽ | Sad Malayalam Song | Vinod Kumar | Emotional Heart Touching Song

ഗാനം ഗഗനം നടനം

0:00 / 0:00

സ്വപ്നം ഒരു പിൻനിഴൽ | Sad Malayalam Song | Vinod Kumar | Emotional Heart Touching Song

266 просмотров · 3 нед. назад
ഗാനം ഗഗനം നടനം
172 подписчика
266 просмотров · 3 нед. назад
സ്വപ്നം ഒരു പിൻനിഴൽ... ഓരോ പ്രവാസിയുടെയും, ഓരോ മകന്റെയും ഉള്ളിലെ നൊമ്പരമാണ് ഈ പാട്ട്. വാഴത്തോട്ടത്തിൽ പണിയെടുത്ത അച്ഛനെയും അമ്മയെയും ഓർത്ത്, ഇന്ന് തനിച്ച് ഇരുന്ന് കരയുന്ന ഒരു മനസ്സ്. എന്റെ ജീവിതത്തിൽ നിന്ന് എഴുതിയ വരികളാണ് ഇത്. നിങ്ങൾക്കും ഇഷ്ടമായാൽ ഒന്നു സപ്പോർട്ട് ചെയ്യണേ. 🎵 Song: സ്വപ്നം ഒരു പിൻനിഴൽ 🎤 Singer / Lyrics: Al generated 🎬 Channel: ഗാനം ഗഗനം നടനം @VinodkumarVino-f7q നിങ്ങളുടെ അച്ഛനെയും അമ്മയെയും ഓർക്കുന്നുണ്ടെങ്കിൽ ഈ പാട്ട് ഒന്നു ഷെയർ ചെയ്യുക. ഒരു ലൈക്ക്, ഒരു കമന്റ്...ഒരു subscribe🙏🏻 അതാണ് എനിക്കുള്ള വലിയ സന്തോഷം ❤️ #SwapnamOruPinnizhal #MalayalamSadSong #VinodKumar #EmotionalSong #KeralaSong #GaanamGaganamNadanam #MalayalamSong2026 #VillageSong #HeartTouching Thanks for watching 🙏