Chandra Dasaphalam in Kumba rashi | Kerala Astrologer K.P.Sreevasthav Alathur Palakkad 9447320192
K.P.SREEVASTHAV astrologer
0:00 / 0:00
Chandra Dasaphalam in Kumba rashi | Kerala Astrologer K.P.Sreevasthav Alathur Palakkad 9447320192
134 просмотра · 2 дн. назад
K.P.SREEVASTHAV astrologer
214 тыс. подписчиков
134 просмотра · 2 дн. назад
#bestastrologerinkerala
#top10astrologerinkerala
#famousastrologerinkerala
#greatastrologerinkerala
#onlineaatrologerinkerala
#bestastrologerinpalakkad
#bestastrologer
#famousastrologer
#onlineastrologer
#sreevasthav #keralaastrologer #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
#alathurastrologer
#palakkadastrologer
#keralaastrology
#malayalamastrologer
#Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
#ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
#ആലത്തൂർശ്രീവാസ്തവ്
#ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
#കേരളജ്യോതിഷം
#കേരളജ്യോത്സ്യൻ
www.keralaastrologer.in
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: astropadurvasthav@gmail.com
Web : www.keralaastrologer.in
ദശാഫലത്തിൽ കഴിഞ്ഞ വാരത്തിൽ മകരം രാശിയിൽ നിൽക്കുന്ന ചന്ദ്രൻറെ ദശാകാലത്തിനെ കുറിച്ച് പറഞ്ഞിരുന്നു.
ഇനി നമുക്ക് കുംഭം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം എങ്ങനെയുണ്ടാകും എന്ന് നോക്കാം
കുംഭം രാശിയുടെ അധിപൻ ശനിയാണ്. ജ്യോതിഷപ്രകാരം ചന്ദ്രനും ശനിയും തമ്മിൽ സൗഹൃദത്തിലല്ലാത്തതിനാൽ, ഈ 10 വർഷത്തെ ദശാകാലത്ത് അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ മാറിമാറി വരാം.
കുംഭഗതേന്ദു ദശായാം,
പ്രവർത്തതേ ക്ഷീണവൃദ്ധിസംയുക്തഃ;
ബഹ്വൃണഭാഗീ ചപലോ,
വികളത്രഃ കുത്സിതാംഗനാഭോഗീ.
എന്ന ശ്ലോകപ്രകാരം ചിന്തിക്കുമ്പോൾ
പ്രവർത്തതേ ക്ഷീണവൃദ്ധിസംയുക്തഃ:
ജീവിതത്തിൽ സ്ഥിരതയില്ലാതെ കയറ്റിറക്കങ്ങൾ (ഉയർച്ചതാഴ്ചകൾ) മാറിമാറി അനുഭവപ്പെടും. ചന്ദ്രന്റെ വളർച്ചയും തളർച്ചയും പോലെ ധനസ്ഥിതിയിലും ഭാഗ്യത്തിലും വലിയ മാറ്റങ്ങൾ വരും.
ബഹ്വൃണഭാഗീ:
അനാവശ്യമായ ചെലവുകൾ മൂലമോ, തെറ്റായ തീരുമാനങ്ങൾ മൂലമോ വളരെയധികം കടബാധ്യതകൾ ഈ സമയത്തിൽ വന്നുപെടാൻ സാധ്യതയുണ്ട്.
'ബഹ്വൃണഭാഗീ' എന്ന അവസ്ഥ വരാതിരിക്കാൻ അനാവശ്യ വായ്പകൾ, ചിട്ടികൾ, റിസ്ക് കൂടിയ നിക്ഷേപങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. വരവിനനുസരിച്ച് മാത്രം ചെലവഴിക്കുക.
ചപലഃ:
ചഞ്ചലമായ മനസ്സായിരിക്കും. ഒരു കാര്യത്തിലും ഉറച്ചുനിൽക്കാൻ സാധിക്കാതെ വരിക, മാനസികമായ അസ്ഥിരത, ഉറപ്പില്ലാത്ത തീരുമാനങ്ങൾ എന്നിവ അനുഭവപ്പെടാം.
'ചപലഃ' ശബ്ദം മനസ്സിന്റെ ചഞ്ചലതയെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞല്ലോ, അതിനാൽ വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ തിടുക്കം കൂട്ടാതെ അനുഭവസ്ഥരോട് ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.
വികളത്രഃ:
പങ്കാളിയോടുള്ള ബന്ധത്തിൽ വിയോജിപ്പുകളും അകൽച്ചയും ഉണ്ടാകാം, അല്ലെങ്കിൽ പങ്കാളിക്ക് രോഗദുരിതങ്ങൾ മൂലം വിഷമതകളും വന്നുചേരാം.
ഈ കാലഘട്ടത്തിൽ പങ്കാളിയുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. വികാരഭരിതമായി സംസാരിക്കാതെ സംയമനം പാലിക്കുന്നതും നല്ലതാണ്.
കുത്സിതാംഗനാഭോഗീ:
അനുയോജ്യമല്ലാത്തതോ ദുർനടത്തക്കാരായ വ്യക്തികളുമായോ ബന്ധപ്പെടാൻ ഇടയാവുകയും, അതുവഴി അപമാനവും മാനസിക വിഷമങ്ങളും അനുഭവപ്പെടുകയും ചെയ്യും.
സംശയസ്പദമായ വ്യക്തിബന്ധങ്ങളിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും പരമാവധി ഈ കാലഘട്ടത്തിൽ അകന്നു മാറി നിലക്കേണ്ടതാണ്.
മേൽപ്പറഞ്ഞ ശ്ലോകത്തിൽ ധാരാളം വെല്ലുവിളികൾ പറയുന്നുണ്ടെങ്കിലും, കുംഭം രാശി ബുദ്ധിയുടെയും ഗവേഷണത്തിന്റെയും രാശിയായതിനാൽ ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ നേട്ടങ്ങളും ലഭിക്കുന്നതാണ്
കാര്യങ്ങളെ ആഴത്തിൽ പഠിക്കാനും, പുതിയ വിഷയങ്ങൾ മനസ്സിലാക്കാനും, സാങ്കേതികമായി കഴിവ് തെളിയിക്കാനും ഈ സമയത്തിൽ സാധിക്കുന്നതാണ്.
കുറുക്കുവഴികളിലൂടെയല്ലാതെ സത്യസന്ധമായ അധ്വാനത്തിലൂടെ നേടുന്ന വിജയം സുസ്ഥിരമായി കൂടെയുണ്ടാകും.
അനുഭവങ്ങളിലൂടെ ജീവിതത്തെ കൂടുതൽ യുക്തിസഹമായി സമീപിക്കാനും പ്രതിസന്ധികളെ നേരിടാനുമുള്ള പക്വത ഈ കാലഘട്ടത്തിൽ കൈവരിക്കും.
പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ, ചാരിറ്റി എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ജനശ്രദ്ധയും നല്ല പേരും ലഭിക്കും
ചന്ദ്രൻ മനസ്സിന്റെ കാരകനായതിനാൽ ധ്യാനം, യോഗ, കൃത്യമായ ഉറക്കം എന്നിവ വഴി മനസ്സിനെ ഉന്മേഷം പകരുന്ന കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്
കുംഭത്തിൽ നിൽക്കുന്ന ചന്ദ്രൻ പൊതുവെ ശുഭഫലദായകനല്ലെന്നാണ് പ്രമാണ ശ്ലോകങ്ങളിൽ കാണുന്നത്.
എന്നാൽ, ഒരു ജാതകത്തിൽ ചന്ദ്രൻ ലഗ്നാധിപനോ, കേന്ദ്ര-കോണാധിപനോ ആയി വരികയോ, വ്യാഴം തുടങ്ങിയ ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാകുകയോ ചെയ്താൽ ഈ പറയുന്ന ദോഷഫലങ്ങളുടെ തീവ്രത കുറയുകയും സുഖാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും.