Перейти к содержимому

Israel Election | Netanyahuവിന് രാഷ്ട്രീയ പരീക്ഷണം; ലോകം ഉറ്റു നോക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പ് N18G

News18 Kerala

0:00 / 0:00

Israel Election | Netanyahuവിന് രാഷ്ട്രീയ പരീക്ഷണം; ലോകം ഉറ്റു നോക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പ് N18G

21 731 просмотр · 15 ч назад
News18 Kerala
5 млн подписчиков
21 731 просмотр · 15 ч назад
Israel Election | പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ദീർഘകാല അധികാരപ്പിടിക്ക് അന്ത്യം കുറിച്ചേക്കാവുന്ന ഒരു തിരഞ്ഞെടുപ്പിനായി ഇസ്രായേൽ ഒക്ടോബർ 27-ന് പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങുന്നു. രാജ്യത്തിന്റെ 78 വർഷത്തെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പൊതുതിരഞ്ഞെടുപ്പിനാണ് ചൊവ്വാഴ്ച ഇസ്രയേൽ സാക്ഷ്യംവഹിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്ന് ഗാസയിൽ ആരംഭിച്ച യുദ്ധത്തിനുംശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവി കുറിക്കുന്ന ജനഹിതപരിശോധനകൂടിയാണ് ഈ തിരഞ്ഞെടുപ്പ്. Israel heads to the polls on October 27 for an election that could bring an end to Prime Minister Benjamin Netanyahu’s long hold on power. The country is set to witness one of the most consequential general elections in its 78-year history this Tuesday. #benjaminnetanyahu #israelelection #iranisraelwar #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE | CMRL - Masappadi...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube