Перейти к содержимому

കേരളം വമ്പൻ കുതിപ്പിലേക്ക്..!റോഡ് നന്നാകുന്നത് കൊണ്ട് കിട്ടുന്ന ഗുണങ്ങളിതൊക്കെയാണ്| NH 66 Keralam

HaKZvibe

0:00 / 0:00

കേരളം വമ്പൻ കുതിപ്പിലേക്ക്..!റോഡ് നന്നാകുന്നത് കൊണ്ട് കിട്ടുന്ന ഗുണങ്ങളിതൊക്കെയാണ്| NH 66 Keralam

6 555 просмотров · 3 ч назад
HaKZvibe
127 тыс. подписчиков
6 555 просмотров · 3 ч назад
കേരളത്തിലൂടെ കടന്ന് പോകുന്ന ഏറ്റവും നീളം കൂടിയ ദേശിയപാതയാണ് NH 66, കേരളത്തിന്റെ ജീവനാടി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ലൈഫ് ലൈനുകൂടിയാണ് നമ്മുടെ ഈ പാത. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ റോഡിന്റെ വീതി കൂട്ടി ആറുവരിയാക്കുന്ന പണികളാണ് ഇപ്പോ നടന്നു കൊണ്ടിരിക്കുന്നത്. ചില റീച്ചുകൾ ഭാഗികമായും, ചിലത് പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുണ്ട്. 28KM നീളമുള്ള കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ റീച്ചിലെ (കോഴിക്കോട് ബൈപ്പാസ് ) വിശേഷങ്ങളാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്. NH 66 Latest update in Kozhikode | NH 66 Kozhikode bypass work update | Kerala NH 66 latest updates #nh66 #nh66work #kozhikode #kerala #nhai #nationalhighway #roadconstruction 🙏 thanks for watching 🙏 Please subscribe and support ❤️