നിങ്ങളുടെ വീട് നിങ്ങളെ മടിയനാക്കുന്നുണ്ടോ? | The Hidden Psychology of Your Home
Prosperous Space
0:00 / 0:00
നിങ്ങളുടെ വീട് നിങ്ങളെ മടിയനാക്കുന്നുണ്ടോ? | The Hidden Psychology of Your Home
141 518 просмотров · 1 мес. назад
Prosperous Space
3,15 тыс. подписчиков
141 518 просмотров · 1 мес. назад
Join our WhatsApp community
https://chat.whatsapp.com/HndI3f4fjpo...
Contact for PERSONAL CONSULTATION
Anu Joseph
https://wa.me/message/JO7V2XXWLPNAL1
നിങ്ങൾ മടിയനാണെന്ന് തോന്നുന്നുണ്ടോ?
ഒരുപക്ഷേ പ്രശ്നം നിങ്ങളുടെ willpower-ൽ അല്ല… നിങ്ങളുടെ environment-ലായിരിക്കാം.
Phone എവിടെയാണ് വെച്ചിരിക്കുന്നത്?
TV എത്ര എളുപ്പത്തിൽ access ചെയ്യാം?
Exercise ചെയ്യാൻ എത്ര effort വേണം?
നമ്മുടെ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യാൻ വളരെ എളുപ്പവും, ചില കാര്യങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടുമാകുന്നത് എന്തുകൊണ്ടാണ്?
നമ്മൾ അറിയാതെ തന്നെ നമ്മുടെ വീട് ചില behaviours-നെ easy ആക്കുകയും ചിലതിനെ difficult ആക്കുകയും ചെയ്യുന്നുണ്ട്.
ഈ വീഡിയോയിൽ, നമ്മുടെ everyday home environment എങ്ങനെ നമ്മുടെ choices, habits, behaviour എന്നിവയെ സ്വാധീനിക്കുന്നു എന്ന് നോക്കാം.
ഇത്തരം പുതിയ perspectives ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ Prosperous Space Subscribe ചെയ്യൂ.
നിങ്ങളുടെ വീട്ടിലെ observations പങ്കുവെക്കാനും ഈ conversations തുടരാനും WhatsApp Community-യിൽ join ചെയ്യൂ.
Maybe… നിങ്ങൾ lazy അല്ല.
Maybe… നിങ്ങളുടെ environment നിങ്ങളെ മറ്റൊരു direction-ലേക്ക് നയിക്കുകയാണ്.
#ProsperousSpace #HomePsychology #IntentionalSpaceDesign #HomeDesign #MalayalamYouTube