എന്തുകൊണ്ടാണ് ഒന്നുമില്ലായ്മയ്ക്കു പകരം എന്തെങ്കിലും ഉള്ളത്? A Fine-tuned Universe? - Asher John
Grey Cells
0:00 / 0:00
എന്തുകൊണ്ടാണ് ഒന്നുമില്ലായ്മയ്ക്കു പകരം എന്തെങ്കിലും ഉള്ളത്? A Fine-tuned Universe? - Asher John
11 808 просмотров · 4 дн. назад
Grey Cells
11,5 тыс. подписчиков
11 808 просмотров · 4 дн. назад
പ്രശസ്ത തത്ത്വചിന്തകനായ ഗോട്ട്ഫ്രൈഡ് ലൈബ്നിറ്റ്സ് ഉയർത്തിയ ഈ ചോദ്യം ഇന്നും നിരീശ്വരവാദത്തിന് മുന്നിൽ വലിയൊരു ദാർശനിക വെല്ലുവിളിയാണ്.
പ്രപഞ്ചത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രയോഗക്ഷമത, പ്രപഞ്ചത്തിന്റെ സൂക്ഷ്മമായ ക്രമീകരണം (Fine-tuning), ജീവശാസ്ത്രത്തിലെ രൂപകൽപ്പനയുടെ തെളിവുകൾ തുടങ്ങി നിർണായക വിഷയങ്ങളിൽ നിരീശ്വരവാദികളുമായി അഷർ ജോൺ നടത്തുന്ന സംവാദങ്ങൾ കാണാം.
Essence Global-ന്റെ Litmus 2026 വേദിയിൽ നടന്ന ഈ സംവാദങ്ങൾ കാണൂ. ചോദ്യങ്ങൾ ചോദിക്കൂ, വാദങ്ങൾ പരിശോധിക്കൂ!
The profound question raised by Gottfried Wilhelm Leibniz continues to challenge philosophical discussions about atheism even today.
Watch Asher John engage with atheists at Essence Global's Litmus 2026, exploring compelling topics such as the applicability of mathematics, the fine-tuning of the universe, evidence of design in biology, and more.
Can the existence of the universe, its mathematical order, and the complexity of life be adequately explained without a Creator?
🎥 Watch the discussions and examine the arguments for yourself!
#GreyCells #Science #Atheism #Malayalam #CriticalThinking #Essense Global #Apologetics #Litmus 2026 #Litmus2026 #arifhussain #C ravichandran