Перейти к содержимому

പൗർണ്ണമിക്കാവിലെ ചരിത്രപ്രസിദ്ധമായ വിദ്യാരംഭം: അറിവിന്റെ വെളിച്ചത്തിൽ കുരുന്നുകൾ

Tatwamayi News

0:00 / 0:00

പൗർണ്ണമിക്കാവിലെ ചരിത്രപ്രസിദ്ധമായ വിദ്യാരംഭം: അറിവിന്റെ വെളിച്ചത്തിൽ കുരുന്നുകൾ

1 558 просмотров · 3 дня назад
Tatwamayi News
815 тыс. подписчиков
1 558 просмотров · 3 дня назад
The sacred Vidayarambham ceremony at the Pournamikavu Temple in Venganoor witnessed a magnificent gathering of prominent leaders, including IAS and IPS officers, ISRO scientists, and cultural icons, who guided young children into the world of letters. Dedicated to the 51 deities of the Malayalam alphabet, this unique temple celebration highlighted the profound significance of Sanatana Dharma, traditional learning, and cultural heritage. Watch the detailed highlights of this glorious event. വെങ്ങാനൂർ പൗർണ്ണമിക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾ സനാതന ധർമ്മത്തിന്റെയും അറിവിന്റെയും വലിയൊരു മുന്നേറ്റമായി മാറി. മലയാളത്തിലെ 51 അക്ഷരങ്ങൾക്കും വേവ്വേറെ ദേവതാ സങ്കൽപ്പങ്ങളുള്ള ലോകത്തിലെ അപൂർവ്വ ക്ഷേത്രത്തിൽ നടന്ന ഈ അക്ഷരാരംഭ ചടങ്ങിൽ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, സാംസ്കാരിക നായകരും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. നാടിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ഈ പുണ്യചടങ്ങിന്റെ സമ്പൂർണ്ണ വിശേഷങ്ങൾ വിശദമായി കാണാം. #pournamikavuteemple #vidayarambham2026 #venganoorpournamikavu #keralatemples #aksharadevatha #sanatanadharma #keralanews #vidyarambham