Перейти к содержимому

ഹൂതികള്‍ക്ക് കനത്ത തിരിച്ചടി, താവളങ്ങളില്‍ സഖ്യസേനയുടെ വിളയാട്ടം | Houthi Missile Sites

Keralakaumudi News

0:00 / 0:00

ഹൂതികള്‍ക്ക് കനത്ത തിരിച്ചടി, താവളങ്ങളില്‍ സഖ്യസേനയുടെ വിളയാട്ടം | Houthi Missile Sites

293 просмотра · 2 ч назад
Keralakaumudi News
1,25 млн подписчиков
293 просмотра · 2 ч назад
മിസൈലുകള്‍ സൂക്ഷിച്ചിരുന്ന അഞ്ച് തുരങ്കങ്ങളും നാല് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളും ഒരു പ്രധാന മിസൈല്‍ ഡിപ്പോയും തകര്‍ത്തതായി അദ്ദേഹം വ്യക്തമാക്കി. ഇതില്‍ റിയാദിനെ ആക്രമിക്കാന്‍ ഹൂതികള്‍ ഉപയോഗിച്ച ലോഞ്ചറും ഉള്‍പ്പെടുന്നുണ്ട്. വിവിധ നിയന്ത്രണ മേഖലകളിലേക്കുള്ള ഹൂതികളുടെ ആയുധ വിതരണ ശൃംഖല പൂര്‍ണമായും തകര്‍ക്കുന്നതിലായിരുന്നു ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സൗദിയിലെയും യമനിലെയും നിരപരാധികളായ സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് ഹൂതികള്‍ നിരന്തരം ആക്രമണത്തിന് മുതിരുന്നതെന്ന് സഖ്യസേന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ പ്രത്യാക്രമണ നടപടികള്‍ തുടരുമെന്ന് സഖ്യസേനാ കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. He stated that five tunnels used to store missiles, four ballistic missile launchers, and a major missile depot had been destroyed. The targets reportedly included a launcher used by the Houthis to attack Riyadh.The operation primarily focused on dismantling the Houthis’ weapons supply network across various areas under their control. The coalition accused the Houthis of repeatedly targeting innocent civilians and residential areas in Saudi Arabia and Yemen. It also warned that strict retaliatory measures would continue to ensure public safety. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #saudiarabia #yemen #houthis #houthimissiles