Перейти к содержимому

ആംബ്ര വന്നു എം ജെ കളറായി |MJHSS ELETTIL| Gireesh Ambra- Naadan pattukal- VIDYARANGAM SHILPASHAALA

MJHSS Elettil

0:00 / 0:00

ആംബ്ര വന്നു എം ജെ കളറായി |MJHSS ELETTIL| Gireesh Ambra- Naadan pattukal- VIDYARANGAM SHILPASHAALA

3 399 просмотров · 4 г. назад
MJHSS Elettil
2,43 тыс. подписчиков
3 399 просмотров · 4 г. назад
എം ജെ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നാടൻ പാട്ട് ശില്‌പശാലയും നടത്തി. പ്രശസ്ത ഫോക് ലോറിസ്റ്റും നാടൻപാട്ട് കലാകാരനുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നിഷ എ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ താജുദ്ദീൻ എം സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മിനി, സ്റ്റാഫ് സെക്രട്ടറി ജസീർ കെ കെ ,പി.കെ അബ്ദുൽ ജലീൽ, ഷാനവാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. എം സി യൂസുഫ് നന്ദിയും പറഞ്ഞു.