Перейти к содержимому

CMS COLLEGE VIDYA SOUHRUDAM KUWAIT CHAPTER

Zelesta Events by Zelesta Intl

0:00 / 0:00

CMS COLLEGE VIDYA SOUHRUDAM KUWAIT CHAPTER

1 483 просмотра · 8 л. назад
Zelesta Events by Zelesta Intl
312 подписчиков
1 483 просмотра · 8 л. назад
സി എം സ് കോളജിന്റെ ഇരുന്നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിൽ വച്ച് നടന്ന വിദ്യ സൗഹൃദം ഓവർസീസ് മീറ്റിംഗിൽ സി എം എസ് കോളേജിലെ എക്കാലത്തെയും മികച്ച മുൻ കോളേജ് യൂണിയൻ ചെയര്മാന്മാരിൽ ഒരാളും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ സാം നന്തിയാട്ടു മുൻ കേരളാ മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെയും മുൻ ആഭ്യന്തര മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനെയും മറ്റു വിശിഷ്ട അതിഥികളെയും സാക്ഷി നിറുത്തി തൻ്റെ സ്വതസിദ്ധമായ വാക്കുകളിൽ നടത്തിയ ഒരു ചടുലൻ പ്രസംഗം ...................