Перейти к содержимому

ബംഗ്ലാദേശിൽ ജെൻ സി കലാപത്തിന് ശേഷവും പ്രതിസന്ധി രൂക്ഷം;ഗാർമെന്റ് മേഖലയിൽ സമരം!

Karma News

0:00 / 0:00

ബംഗ്ലാദേശിൽ ജെൻ സി കലാപത്തിന് ശേഷവും പ്രതിസന്ധി രൂക്ഷം;ഗാർമെന്റ് മേഖലയിൽ സമരം!

6 225 просмотров · 11 ч назад
Karma News
1,6 млн подписчиков
6 225 просмотров · 11 ч назад
തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായ ഷേഖ് ഹസീനയെ വിദ്യാര്‍ത്ഥി കലാപത്തിലൂടെ പുറത്താക്കിയ ബംഗ്ലാദേശിലെ ജെന്‍സീ കലാപം രാജ്യത്തെ കൂടുതല്‍ തകര്‍ത്തെറിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഭക്ഷ്യവില ഉയര്‍ന്നു, ദാരിദ്ര്യം വര്‍ധിച്ചു, തൊഴില്‍ മേഖല തകരുകയും ചെയ്തു. ഏറ്റവും വലിയ തൊഴല്‍മേഖലയായ ഗാര്‍മെന്‍റ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ സമരമുഖരിതമാണ്. Subscribe For Latest Updates :    / karmanewschannel   Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook :   / thekarmanews   #MalayalamNews. #LatestNewsUpdatesMalayalam.