ഒരു കപ്പ് പച്ചരി ഉണ്ടോ? 😍 ഇത്രയും സോഫ്റ്റായ മധുരദോശ ഉണ്ടാക്കാം!
Devi's Planet
0:00 / 0:00
ഒരു കപ്പ് പച്ചരി ഉണ്ടോ? 😍 ഇത്രയും സോഫ്റ്റായ മധുരദോശ ഉണ്ടാക്കാം!
1 185 просмотров · 4 дн. назад
Devi's Planet
4,93 тыс. подписчиков
1 185 просмотров · 4 дн. назад
ഒരു കപ്പ് പച്ചരി ഉണ്ടോ? 😍 എങ്കിൽ ഇതുപോലെ നല്ല സോഫ്റ്റായും രുചികരമായും മധുരദോശ തയ്യാറാക്കാം! ❤️
വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സൂപ്പർ റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ചായയ്ക്കൊപ്പമോ വൈകുന്നേരത്തെ സ്നാക്കായോ തയ്യാറാക്കിനോക്കൂ.
റെസിപ്പി ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാനും മറക്കല്ലേ. പുതിയ റെസിപ്പികൾക്കായി Devi's Planet സബ്സ്ക്രൈബ് ചെയ്യൂ. ❤️
നന്ദി 🙏
#SweetDosa #RiceDosa #PachariRecipe #SweetSnacks #EveningSnacks #MalayalamRecipe #EasyRecipe #RiceSnacks #SoftDosa #DevisPlanet