Перейти к содержимому

ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കും: രാഹുൽ ഗാന്ധി

Kerala DD News

0:00 / 0:00

ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കും: രാഹുൽ ഗാന്ധി

577 просмотров · 9 ч назад
Kerala DD News
348 тыс. подписчиков
577 просмотров · 9 ч назад
#ddnewsmalayalam #RahulGandhi #GyaneshKumar #ElectionCommission #Congress #OppositionRally #Delhi #RamlilaMaidan മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിഞ്ഞ് ജയിലിൽ പോകും വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽനിന്ന് തുറന്ന വാഹനത്തിൽ രാഹുൽ രാഹുൽ ഗാന്ധിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിലാണ് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് ആരംഭിച്ചത്. റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. 🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub Follow us on: 🔗X: https://x.com/DDNewsMalayalam 🔗Facebook:   / ddmalayalamnews