Перейти к содержимому

Ekkalathilum Kristhu maarukilla | എക്കാലത്തിലും ക്രിസ്തു മാറുകില്ല

Melody of Grace

0:00 / 0:00

Ekkalathilum Kristhu maarukilla | എക്കാലത്തിലും ക്രിസ്തു മാറുകില്ല

6 901 просмотр · 13 дн. назад
Melody of Grace
1,15 тыс. подписчиков
6 901 просмотр · 13 дн. назад
Song: Ekkalathilum Kristhu maarukilla | എക്കാലത്തിലും ക്രിസ്തു മാറുകില്ല Lyrics and Music: Late Evg. M E Cherian Vocals: Mathew Vocal Processing: AI-assisted cleaning, Processing and enhancement Orchestration: AI-generated with musical direction and prompts Genre: Malayalam Christian Devotional If this song was a blessing for you, please do Like, Share, Comment, Subscribe May God Bless you and your family. Lyrics: എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന് അറിയുന്നവനെന്നന്ത്യം വരെ ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന് അറിയുന്നവനെന്നന്ത്യം വരെ എന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍ എന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍ തന്നുടെ കരങ്ങള്‍ കഴിവുള്ളതാം എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല ഇന്നലേം ഇന്നുമെന്നേക്കുമവന്‍ അനന്യന്‍ തന്‍കൃപ തീരുകില്ല ഇന്നലേം ഇന്നുമെന്നേക്കുമവന്‍ അനന്യന്‍ തന്‍കൃപ തീരുകില്ല മന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍ മന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍ വന്നിടുമിനിയും മന്നവനായ് എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല കളങ്കമെന്നിയെ ഞാനൊരിക്കല്‍ പളുങ്കുനദിയിന്‍ കരെയിരുന്ന് കളങ്കമെന്നിയെ ഞാനൊരിക്കല്‍ പളുങ്കുനദിയിന്‍ കരെയിരുന്ന് പാടിസ്തുതിക്കും പരമനാമം പാടിസ്തുതിക്കും പരമനാമം കോടികോടി യുഗങ്ങളെല്ലാം എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല Vocal & AI Production Disclosure The vocals in this song are performed by a real human singer. AI technology has been used solely as a creative production tool to clean and enhance the original vocals, generate supporting instrumental arrangements, and assist with the overall music production. Copyright & Credits All copyrights to the original composition, melody, and lyrics remain with their respective copyright owners. This rendition is created with respect for the original creators and their work. Real Voice. AI-Assisted Music. Heartfelt Worship #EkkalathilumKristhu #MalayalamChristianSong #MalayalamWorship #ChristianDevotional #JesusChrist #UnshakableFaith #FaithOverFear #GodIsFaithful #ChristianMusic #MalayalamGospelSong #JesusNeverFails #WorshipMusic #PraiseAndWorship #ChristianSongs #HopeInChrist