Перейти к содержимому

കല്യാണിയുടെയും ദാക്ഷായണിയുടെയും 'കത'യുടെ വിശേഷങ്ങളുമായി രാജശ്രീ ആര്‍

Mathrubhumi

0:00 / 0:00

കല്യാണിയുടെയും ദാക്ഷായണിയുടെയും 'കത'യുടെ വിശേഷങ്ങളുമായി രാജശ്രീ ആര്‍

10 941 просмотр · 7 л. назад
Mathrubhumi
1,02 млн подписчиков
10 941 просмотр · 7 л. назад
സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ മാതൃഭൂമി ബുക്സ് പുസ്തകമാക്കിയിരിക്കുകയാണ്. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന പേരില്‍. പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുസ്തകത്തിന്റെ ആദ്യ പതിപ്പ് വിറ്റുതീര്‍ന്നു. മികച്ച പ്രതികരണം നേടി വില്‍പ്പന തുടരുന്ന പുസ്തകത്തെക്കുറിച്ചും എഴുത്ത് വഴികളെക്കുറിച്ചും എഴുത്തുകാരിയും അധ്യാപികയുമായ രാജശ്രീ ആര്‍. സംസാരിക്കുന്നു. Read more: https://bit.ly/36onSEY Buy Book online : https://bit.ly/2N3iuzi Click Here to free Subscribe : https://goo.gl/Deq8SE *Stay Connected with Us* Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Google Plus- https://plus.google.com/u/0/+mathrubhumi #Mathrubhumi