Перейти к содержимому

ഈ സൂത്രം ചെയ്താൽ മതി ഒരു മിനിറ്റ് കൊണ്ട് കക്കഇറച്ചി ക്ലീൻ ചെയ്യാം | Simple Method | Clam Meat

Sabeena's Magic Kitchen

0:00 / 0:00

ഈ സൂത്രം ചെയ്താൽ മതി ഒരു മിനിറ്റ് കൊണ്ട് കക്കഇറച്ചി ക്ലീൻ ചെയ്യാം | Simple Method | Clam Meat

863 522 просмотра · 1 г. назад
Sabeena's Magic Kitchen
150 тыс. подписчиков
863 522 просмотра · 1 г. назад
#Kakkafry #Clammeatcleaning #Cleaningtips കക്ക ഇറച്ചി വളരെ സിമ്പിൾ ആയിട്ട് തന്നെ ക്ലീൻ ചെയ്തെടുക്കുന്ന ഒരു മെത്തേഡാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. ഇനി വളരെ സമയമെടുത്ത് ഓരോന്നായി ഞെക്കി കളയാതെ ഈ സൂത്രം ചെയ്താൽ മതി, മിനിറ്റുകൾക്കുള്ളിൽ തന്നെ കക്കയിറച്ചി ക്ലീൻ ചെയ്തെടുക്കാം. കൂടെത്തന്നെ കക്കയിറച്ചി കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റി ആയിട്ടുള്ള കക്ക ഇറച്ചി ഫ്രൈ ഉണ്ടാക്കുന്നതിന്റെ വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ നിങ്ങൾക്ക് ഈ വീഡിയോ ഉപകാരമായി തോന്നുന്നെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്സിലൂടെ അറിയിക്കുക. Like, Share, Subscrib ചെയ്യുക. Thanks For Watching    • വീട്ടിലുള്ള രണ്ട് ഐറ്റം മതി പല്ലിയേയും പാറ...      • റൈസ് കുക്കർ  വാങ്ങിയവർ ഇതു കാണാതെ പോവല്ലേ ...      • പപ്പായ ഇല കൊണ്ട് ബാത്റൂം ക്ലീൻ ചെയ്തു നോക്...      • ഇങ്ങനെ ഉണ്ടാക്കിയാൽ മത്തി (ചാള മീൻ) കുട്ടി...   #howtocleanclam #kakkairachi #kakkairachicleaning #seafoodcooking #fishcleaning #kitchen #cookingtips #cookinghacks #kitchentips #kitchenhacks #kakkacleaning #kakkaerachi #clam #clanmeat #clammeet #howtocleanfish #howtocleankakkairachi #simplemethod #simplemethods #clammeatcleaning #fishcleaningmethod #kakkairachifry #clamsfry #Sabeenasmagickitchen #keralastyleclamsfry #easymethodkakkacleaning #kakkafrykeralastyle #kakkafry #കക്കയിറച്ചിഫ്രൈ #എരുന്തിറച്ചിക്ലീനിങ് #clanmeatroast #nadankakkafry #stirfriedclanmeat #stirfrybeef