Перейти к содержимому

നബിയോരൊത്ത് │ Noushad Baqavi Song │ SUHAIL FAIZY KOORAD │ KHAJA HUSSAIN DHARIMI

Noushad Baqavi Official

0:00 / 0:00

നബിയോരൊത്ത് │ Noushad Baqavi Song │ SUHAIL FAIZY KOORAD │ KHAJA HUSSAIN DHARIMI

290 467 просмотров · 3 г. назад
Noushad Baqavi Official
1,69 млн подписчиков
290 467 просмотров · 3 г. назад
Nabiyoratth │New Song │ Madheena │ KHAJA HUSSAIN DHARIMI │ SUHAIL FAIZY KOORAD Lyrics : Noushad Baqavi SINGER : SUHAIL FAIZY KOORAD & KHAJA HUSSAIN DHARIMI Composing : SUHAIL FAIZY Lyrics : പവിഴപ്പുനബിപകർന്നസ്നേഹത്തിൻ പകരംനൽകിയവരേ.. പകല് രാവിലുംനടന്ന് പ്രേമത്തിൻഫളിലറിഞ്ഞവരേ.. പ്രണയപ്പൂവിന് പണയമായ് ബദർ ഭൂവിൽവീണവരേ.. പ്രഭപരത്തി പ്രവാചകർക്കായ് പ്രളയമായവരേ.. മരണം ആ..മുത്തിന്നെങ്കിൽ സന്തോഷമേ... തരണം ഒരു മുത്തംഎങ്കിൽ സൗഭാഗ്യമേ നിഴലായികൂടെനടന്ന നിധിയായികാവലിരുന്ന നിറമുള്ളെൻ സ്വഹാബാക്കളേ... [........] തിരുദേഹം കാത്തതു മവരോ കവചമായ് ഗുരുദന്ധംപൊട്ടിയഉഹ്ദിൽ കരയലായ് ആ ബന്ധം കിട്ടിയ ഉമറോ കരുതലായ് ആ ചന്തം കിട്ടിട്വാനും പൊരുതലായ് തിരുത്വാഹാനൂറെന്നൊരാകാശമിൽ തെളിയുംസ്വഹാബെന്നതാരങ്ങളേ തിരിയാതെകൂടെനിന്നബദ്രീങ്ങളേ തിരിയായ്തെളിഞ്ഞുയർന്നശുഹദാക്കളേ.. ഇലകളാഹരിച്ചോരവാർ ഇളകിടാപടയണിയവാർ ഇടറിടാത്തൊരുമൊഴിയവാർ ഇമവിടാത്തൊരുനള്റവാർ സിദ്ധീഖിൻജീവിതചരിതം കരയുമേ.. സ്വർഗത്തിൽ പോലും നാളെ പറയുമേ ഹംസത്തിൻധീരതയോർത്താൽ പുളകമേ ജന്നാത്തിൻവാതിലിലുള്ള ഫലകമേ യുദ്ധത്തിൽവീണവരെന്നും ചിരിയുമായ് ദഅവത്തിൽവാണവരെന്നും നബിയുമായ് ഹിജ് റക്ക് പോയവരെന്തും തഴയലായ്.. ഖിദ്മത്തിന്നായവർമാലും ഒഴിയലായ്.. തൂക്കുമരംചിരിപൂണ്ടവരേ.. നോക്ക്ഖുബൈബിൻ്റെസ്നേഹമതേ കാക്കുവാനായിസമർപ്പണമേ.. വാക്കിലൊതുങ്ങാത്തൊരത്ഭുതമേ.. ഇശ്ഖിൽനീന്തിതുടിച്ചവാർ ഇഷ്ടലോകംത്യജിച്ചവാർ മിസ്ക്കിൽമൗത് വരിച്ചവാർ മസ്കനോ ഫിർദൗസവാർ കർനെന്നനാട്ടിൽപൂത്തകുസുമമേ കാണാതെമുത്തിന്നേകിയപ്രണയമേ കരയുന്നിപാപിക്കെന്ന്കനിയുമേ കനകപ്പൂമുത്തിനെമുത്താൻകഴിയുമേ #SUHAIL_FAIZY_KOORAD #KHAJA_HUSSAIN_DHARIMI #NewMadhSong #Nabiyorotth #madh_Song #islamic_Maqam #noushadbaqavinew_song #muflih_Panakkad_song #fadhilsongs #fadhil_songs #fadhi_rabeeh_song #noushadbaqavi #fadhi_nabidhina_song #Snehichal_udanetthi #kadhirkatthum_rasoolinte #arorum_thunayillakam_nondh #ambaramake_thilangi #snehichal_udanethi_song #madhmashup #islamicmashup #mashup