saudi#houthi#britain ഹൂതികളുടെ ചാവടുത്തു;സൗദി പണി തുടങ്ങി
Malayalivartha Inside
0:00 / 0:00
saudi#houthi#britain ഹൂതികളുടെ ചാവടുത്തു;സൗദി പണി തുടങ്ങി
27 921 просмотр · 18 часов назад
Malayalivartha Inside
1,65 млн подписчиков
27 921 просмотр · 18 часов назад
#As the Houthis run rampant in Saudi Arabia, unleashing fire and destruction, Britain has stepped in—even before Israel could intervene to rein them in. British Royal Air Force fighter jets will now maintain a constant presence, patrolling the Saudi-Yemen border. Typhoon fighter jets from the British military are set to be deployed in Saudi Arabia#
സൗദിയില്‍ തീ തുപ്പി ഹൂതികള്‍ അഴിഞ്ഞാടുമ്പോള്‍ പിടിച്ചുകെട്ടാന്‍ ഇസ്രയേല്‍ ഇറങ്ങും മുന്‍പേ ചാടിയിറങ്ങി ബ്രിട്ടണ്. ബ്രിട്ടീഷ് റോയല്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ഇനി സൗദി-യമന്‍ അതിര്‍ത്തിയില്‍ സദാസമയം പറക്കും. ബ്രിട്ടീഷ് സൈന്യത്തിന്റെ ടൈഫൂണ്‍ യുദ്ധ വിമാനങ്ങള്‍ സൗദി അറേബ്യയില്‍ വിന്യസിക്കും#saudi#britain#houthi#