Перейти к содержимому

PSALMS | സങ്കീർത്തനം 10 ഒരു ധ്യാന പഠനം. കഷ്ട കാലത്ത് ദൈവം മറയുമോ? Pr. BABU GEORGE PATHANAPURAM

Pr Babu George Pathanapuram

0:00 / 0:00

PSALMS | സങ്കീർത്തനം 10 ഒരു ധ്യാന പഠനം. കഷ്ട കാലത്ത് ദൈവം മറയുമോ? Pr. BABU GEORGE PATHANAPURAM

9 987 просмотров · 5 л. назад
Pr Babu George Pathanapuram
10,7 тыс. подписчиков
9 987 просмотров · 5 л. назад
പത്താം സങ്കീർത്തനം ഒരു ധ്യാന പഠനം കഷ്ടകാലത്ത് ദൈവം മറയുമോ? ആമുഖം (2.42) ഇതൊരു ഇരട്ട സങ്കീർത്തനമാണെന്നു പറയുന്നതിന്റെ കാരണം എന്ത്? പ്രധാന ചിന്തകൾ 1. ദുഷ്ടന്റെ ഭാവങ്ങൾ (3.48)ദുഷ്ടന്റെ ഭാവങ്ങളും സാദൃശ്യങ്ങളും എന്തൊക്കെയാണ്? ദുഷ്ടയായ ഈസബെലിന്റെ കൈപ്പത്തിയും തലയോട്ടിയും മാത്രം അവശേഷിച്ചു. കാരണമെന്ത്? . 2. കഷ്ടകാലത്ത് ദൈവം തുണയായി വരും (11.22) വ്യത്യസ്തമായ രണ്ടു തോന്നലുകൾ. ദൈവം തന്റെ ഭക്തന്മാർക്ക് തുണയായി വന്ന ചരിത്രങ്ങൾ. രണ്ടു സന്ദർഭങ്ങളിൽ യേശു ശിഷ്യന്മാരെ കടന്നു പോകാൻ ഭാവിച്ചു. എന്തുകൊണ്ട്? *3. പ്രാർത്ഥനയ്ക്ക് ലഭിക്കുന്ന ഉത്തരം*.(23.53) ദൈവം മറക്കുകയില്ല - സ്പഷ്ടമായ തെളിവുകൾ. പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചതിനുള്ള ഉദാഹരണങ്ങൾ ഉപസംഹാരം (26.32) highlights on Psalms systematical studies on Psalms Biblical studies on Psalms Babu George Pathanapuram messages on psalms #Systematical studies on psalms understand the depth of psalms #know your psalms thoroughly #Learn the Psalms very well continues studies on psalms New Testament reflections from Psalms Spiritual lesson from Psalms #Contemporary values on Psalms #What you know about Psalms #Spiritual understandings from Psalms Malayalam messages on Psalms A series of psalms studies Spiritual meanings Of Psalms Christian perspectives on Psalms #The real meanings of Psalms #Revealing the mysteries of Psalms please subscribe our Youtube Channel | Like | Comment.& share. To get previous episodes click below    / @prbabugeorgepathanapuram8179