Перейти к содержимому

ശ്രീകാര്യം 17കാരന്റെ കൊലപാതകം,സംഭവം ആസൂത്രിതം, വെളിപ്പെടുത്തി Arul B. Krishna | Abhiram case

Keralakaumudi News

0:00 / 0:00

ശ്രീകാര്യം 17കാരന്റെ കൊലപാതകം,സംഭവം ആസൂത്രിതം, വെളിപ്പെടുത്തി Arul B. Krishna | Abhiram case

13 480 просмотров · 18 ч назад
Keralakaumudi News
1,25 млн подписчиков
13 480 просмотров · 18 ч назад
പാങ്ങപ്പാറയില്‍ 17കാരനെ മറ്റൊരു 17കാരന്‍ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണ. പോലീസ് പിടിക്കുക ആണെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തണമെന്ന് പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതായും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളതെന്നും ഒന്നാംപ്രതിയും രണ്ടാംപ്രതിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി The 17-year-old student murder case in Pangappara, Thiruvananthapuram, has taken a significant turn with fresh revelations from the City Police Commissioner. Was the murder planned in advance? Were the accused prepared with a story in case they were caught? And could more people be involved in the crime? According to Thiruvananthapuram City Police Commissioner Arul B. Krishna, the murder was allegedly planned in advance. Police stated that the accused had reportedly discussed what to say if they were caught, including the possibility that a minor would confess to committing the murder. The Commissioner also indicated that investigators were examining the possibility of additional accused in the case. At present, three accused have been identified in connection with the incident. Police have stated that the first and second accused allegedly carried out the murder. The investigation is continuing to establish the exact roles of everyone involved and determine whether others participated in the alleged conspiracy. #PangapparaMurder #ThiruvananthapuramNews #KeralaCrimeNews #CrimeNews #SreekaryamCrime Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02