Перейти к содержимому

ചരിത്രപ്രസിദ്ധമായ രാക്കുളി തിരുനാളും മലയുന്തും കണ്ടാലോ, pala cathedral church,palakkaran, malayunthu

WAVE MAKER LIJO

0:00 / 0:00

ചരിത്രപ്രസിദ്ധമായ രാക്കുളി തിരുനാളും മലയുന്തും കണ്ടാലോ, pala cathedral church,palakkaran, malayunthu

2 463 просмотра · 1 г. назад
WAVE MAKER LIJO
12 тыс. подписчиков
2 463 просмотра · 1 г. назад
ചരിത്രപ്രസിദ്ധമായ രാക്കുളി തിരുനാളും മലയുന്തും കണ്ടാലോ, pala cathedral church,palakkaran, malayunthu WAVE MAKER LIJO #WAVEMAKERLIJO പാലാ കത്തീഡ്രൽ പള്ളിയിൽ രാക്കുളി തിരുനാളിനോട് അനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ മലയുന്തും , പൂജ രാജാക്കന്മാരുടെ തിരുനാളും . അന്നേദിവസം കത്തീഡ്രൽ പള്ളിയിൽ നടന്ന മലയുന്ത് പ്രദക്ഷിണത്തിലെ മനോഹരമായ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയിൽ . മലയുന്തിനേകുറിച്ച് ചരിത്രപരമായ പല കാര്യങ്ങളും ഉണ്ട് . അവയെല്ലാം വിശദമായി പ്രതിപാദിച്ചു കൊണ്ട് തന്നെ മറ്റൊരു വീഡിയോ ഉറപ്പായും ചെയ്യുന്നതാണ് . കാരണം മലയുന്തിന്റെ പിന്നിലുള്ള ചരിത്രങ്ങളും, ബൈബിളിൽ പ്രതിപാദിക്കുന്ന കാര്യങ്ങളെല്ലാം വ്യക്തമായും അറിയേണ്ടതു തന്നെയാണ് . Malayunthu Pala cathedral church Rakkuli thirunnal What is the meaning of malayunthu Meaning of malayunthu Malayunthu pradakshinam Pala perunnal Pala pally perunnal Pala pally song