Перейти к содержимому

ഇതൊന്ന് ഉണ്ടാക്കിനോക്കണം 👌 | നാടൻ മാന്തൾ മുളകിട്ടത് | Kerala Style Fish Curry 😋

DivyaKV@11

0:00 / 0:00

ഇതൊന്ന് ഉണ്ടാക്കിനോക്കണം 👌 | നാടൻ മാന്തൾ മുളകിട്ടത് | Kerala Style Fish Curry 😋

124 просмотра · 5 дн. назад
DivyaKV@11
308 подписчиков
124 просмотра · 5 дн. назад
നല്ല എരിവും പുളിയും ചേർന്ന അടിപൊളി നാടൻ മാന്തൾ മുളകിട്ടത്! 😋❤️ ചൂടുള്ള ചോറിന്റെ കൂടെ ഈ ഒരു കറി മാത്രം മതി ഊണ് ഗംഭീരമാക്കാൻ. നമ്മുടെ നാടൻ രുചിയിൽ തയ്യാറാക്കിയ മാന്തൾ മുളകിട്ടത് നിങ്ങളും വീട്ടിൽ ഉണ്ടാക്കിനോക്കൂ. വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കല്ലേ. നിങ്ങളുടെ സപ്പോർട്ടാണ് എന്റെ സന്തോഷം. ❤️ #മാന്തൾമുളകിട്ടത് #മാന്തൾകറി #FishCurry #KeralaFishCurry #NadanFishCurry #KeralaRecipes #MalayalamCooking #FishRecipes #NadanRuchi #HomemadeFood #KeralaFood #SpicyFishCurry #CookingChannel #DivyaKV11 #FoodLovers