ഹൈദരാബാദ് ബീറ്റൽ എന്ന ക്രോസ് ബ്രീഡ് ആടുകൾ #hydrebad #beetal#eden#ehilamudeen bin sulaiman
World of goats
0:00 / 0:00
ഹൈദരാബാദ് ബീറ്റൽ എന്ന ക്രോസ് ബ്രീഡ് ആടുകൾ #hydrebad #beetal#eden#ehilamudeen bin sulaiman
38 228 просмотров · 5 л. назад
World of goats
46,8 тыс. подписчиков
38 228 просмотров · 5 л. назад
ഹൈദരാബാദ് ബീറ്റൽ എന്ന ക്രോസ് ബ്രീഡ് ആടുകൾ . ഹിജാസി എന്നറിയപ്പെടുന്ന സൗദി അറേബ്യൻ ബ്രീട്കൾ . നമ്മുക്ക് ക്രോസ് ചെയ്യിപ്പിച്ച നമ്മുടെ പേരുകളിൽ തന്നെ അറിയപ്പെട്ടു ക്കാവുന്ന ആട് ഇനങ്ങൾ. അതിന്റെ ചെവി യുടെ വലിപ്പത്തിലും റോമൻ ന്യൂസ്( മൂക്ക് കളുടെ വളവുകളിലും) സൗന്ദര്യത്തിന് അനുസരിച്ച് ആടുകളുടെ വിലകൾ കൂടുന്നു അറിയാത്ത ആളുകളുടെ പണം പോകുന്ന മേഖലയും അറിയുന്ന ആളുകൾക്ക് പണം സമ്പാദിക്കാവുന്ന മേഖലയും ചെവി കൂടുന്നത് എന്നുംചെവി കൂടുന്നത് ഒന്നും ഹൈദരാബാദിഅല്ല വില കൂടുതൽ കിട്ടുകയോ വില കൂടുതൽ കൊടുക്കുകയോ വേണ്ട നോക്കി വാങ്ങുക നോക്കി കൊടുക്കുക