Перейти к содержимому

ഗുരുപ്രണാമം | അധ്യാപകദിന ഗീതം | സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട്

SILVER HILLS PUBLIC SCHOOL KOZHIKODE

0:00 / 0:00

ഗുരുപ്രണാമം | അധ്യാപകദിന ഗീതം | സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട്

1 387 просмотров · 8 дней назад
SILVER HILLS PUBLIC SCHOOL KOZHIKODE
24,3 тыс. подписчиков
1 387 просмотров · 8 дней назад
ഗുരുപ്രണാമം രചന: മധുസൂദനൻ.കെ സംഗീതം: അജയ് കുമാർ കെ.എ ഓർക്കസ്ട്രേഷൻ: ശ്രീരാഗ് GM സൗണ്ട് സോൺ സിംഗേഴ്സ്: ഐശ്വര്യ കല്യാണി,സനൽകുറുപ്പ്,സരിത മിഥുൻ,Dr. ജിതിൻ.കെ.ഉണ്ണി, നന്ദിനി നായർ അക്ഷരമുറ്റത്തിതാദ്യമായെത്തി നാം അറിവിൻ വഴികളിൽ നടന്നിടുമ്പോൾ " അ" എന്നൊരക്ഷരം. "അമ്മ"യിലെത്തുമ്പോൾ അറിയാത്ത ലോകം തുറന്നിടുമ്പോൾ മുന്നിൽ അറിവിൻ്റെ ദീപം തെളിഞ്ഞിടുമ്പോൾ അറിഞ്ഞില്ല ഗുരുവിലേക്കുള്ള ദൂരം ഞങ്ങളറിഞ്ഞില്ല അവരിലെ കർമ്മ പുണ്യം (അക്ഷരമുറ്റത്തി... ) ഗുരുവേകുമറിവിൻ്റെ വെട്ടത്തിൻ വഴി താണ്ടി തമസ്സിൻ്റെ പാതകൾ പിന്നിടുമ്പോൾ ജീവിതവിജയം നേടിടുമ്പോൾ അറിയുന്നു ഞങ്ങൾ വണങ്ങുന്നു ഞങ്ങൾ ഗുരുവെന്ന കൺകണ്ട ദൈവങ്ങളെ വഴികാട്ടിയായുള്ള ഗുരുനാഥരെ. (അക്ഷരമുറ്റത്തി .....) ഒരു കോടി ജന്മങ്ങളേറെ കഴിഞ്ഞാലും അറിവിൻ്റെ ശൃംഗങ്ങൾ താണ്ടിയാലും ശാശ്വതമായുള്ളതൊന്നുമാത്രം ഗുരുവെന്ന സങ്കല്പമൊന്നുമാത്രം അകതാരിൽ നിറയുന്നൊരാദര വാലെ ഗുരുപാദപത്മം കുമ്പിടുന്നു (അക്ഷരമുറ്റത്തി..... ) GURUPRANAMAM Lyrics:Madhusoodanan.K Music:Ajay Kumar K A Orchestration: Sreerag GM Sound Zone Singers: Aiswarya Kalyani,Sanal Kurup,Saritha Midhun,Dr.Jithin K Unni,Nandini Nair Website: http://www.silverhillspublicschool.org www.facebook.com/silverhillskozhikode #MATHEWKALAPURAYIL #SILVERHILLSPUBLICSCHOOL #AUGUSTINEKMATHEW