മാന്തൾ മീൻ മുളകിട്ടത് | Manthal Meen Curry | നാടൻ മീൻ കറി | ഇത്ര രുചിയോ? 😋 | Thayisvlog
thayisvlog
0:00 / 0:00
മാന്തൾ മീൻ മുളകിട്ടത് | Manthal Meen Curry | നാടൻ മീൻ കറി | ഇത്ര രുചിയോ? 😋 | Thayisvlog
1 085 просмотров · 1 мес. назад
thayisvlog
3,49 тыс. подписчиков
1 085 просмотров · 1 мес. назад
മാന്തൾ മീൻ മുളകിട്ടത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഈ വീഡിയോയിൽ കാണാം. നാടൻ രീതിയിൽ തയ്യാറാക്കുന്ന നല്ല എരിവും പുളിയുമുള്ള ഈ മീൻ കറി ചോറിനൊപ്പം കഴിക്കാൻ സൂപ്പറാണ്. 😋
മാന്തൾ മീൻ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ Manthal Meen Curry / Kerala Style Fish Curry നിങ്ങൾക്കും വീട്ടിൽ പരീക്ഷിച്ചുനോക്കാം.
വീഡിയോ ഇഷ്ടപ്പെട്ടാൽ Like 👍 Share ❤️ Subscribe 🔔 ചെയ്യാൻ മറക്കല്ലേ.
#മാന്തൾമീൻ #മാന്തൾമീൻമുളകിട്ടത് #ManthalMeenCurry #FishCurry #MeenCurry #KeralaFishCurry #NadanMeenCurry #KeralaRecipes #FishRecipe #MalayalamRecipe#Thayisvlog