🔥ഇതുപോലെ ഒരുചിക്കൻ കറി തയ്യാറാക്കിയാൽ റെസിപ്പി ചോദിച്ചു വരും 😋|Kariveppila Chicken Curry |SR3 world
SR3 WORLD
0:00 / 0:00
🔥ഇതുപോലെ ഒരുചിക്കൻ കറി തയ്യാറാക്കിയാൽ റെസിപ്പി ചോദിച്ചു വരും 😋|Kariveppila Chicken Curry |SR3 world
550 просмотров · 4 нед. назад
SR3 WORLD
1,99 тыс. подписчиков
550 просмотров · 4 нед. назад
വളരെ രുചികരമായ ഒരു കറിവേപ്പില ചിക്കൻ കറി റെസിപ്പി ആണിത്. ഇതിനു വേണ്ടി ഒരു സ്പെഷ്യൽ ചിക്കൻ പൊടി തയ്യാറാക്കിയിട്ടാണ് ഈ ചിക്കൻ കറി വെക്കുന്നത്. ഈ കറിവേപ്പില ചിക്കൻ പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചു കറികളിൽ ചേർത്ത് കൊടുക്കാം 😍😍
ചേരുവകൾ
ചിക്കൻ 1 kg
സവാള 2
തക്കാളി 1
ഇഞ്ചി ഒരു പീസ്
വെളുത്തുള്ളി 12 അല്ലി
കറിവേപ്പില 2 പിടി
മല്ലി 50 gram
അണ്ടിപരിപ്പ് 50 gram
മുളക് 12 എണ്ണം
കുരുമുളക് പട്ട ഗ്രാപൂ എലായ്ക വലിയ ജീരകം
തേങ്ങ പാൽ
മഞ്ഞൾ പൊടി
ഉപ്പ്
#chichenrecipe
#chickencurry
#കറിവേപ്പില ചിക്കൻ കറി
#keralastyle
#keralararecipes
#varitychickencurry
#tastychickenrecipe
#malayalchickenrecipes