Перейти к содержимому

Oru Poovithalin Video Song | Agnidevan | Mohanlal | MG Sreekumar | Gireesh Puthenchery

Millennium Musics

0:00 / 0:00

Oru Poovithalin Video Song | Agnidevan | Mohanlal | MG Sreekumar | Gireesh Puthenchery

144 449 просмотров · 1 г. назад
Millennium Musics
831 тыс. подписчиков
144 449 просмотров · 1 г. назад
Watch Oru Poovithalin Video Song | Agnidevan | Mohanlal | MG Sreekumar | Gireesh Puthenchery #evergreenhits #malayalam Film - Agnidevan Singer - MG Sreekumar Music - MG Radhakrishnan Lyrics - Gireesh Puthenchery അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും കയ്യിലേന്തി ... അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി ... ജന്മഗേ...ഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥിയാമെന്‍... ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍... ഇത്തിരി സ്നേഹാമൃതം.. ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ് ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ (ഒരു പൂവിതളിന്‍...) ഒരു പൂവിതളിന്‍ പെയ്തൊഴിഞ്ഞ വാനവും, അകമെരിഞ്ഞ ഭൂമിയും മതി മറന്നു പാടുമെന്റെ, ശ്രുതിയിടഞ്ഞ ഗാനവും പാരിന്നാര്‍ദ്രമായ് തലോടി, ആ ഭവാന്റെ പാദം തേടി ഞാനെന്‍ ശ്യാമ ജന്മം, ശുഭ സാന്ദ്രമാക്കവേ ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ് ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ ഒരു പൂവിതളിന്‍ ☟REACH US ON Web : https://www.millenniumaudios.com Facebook :   / millenniumau.  . Twitter :  / millenniumaudio   Blog : http://www.millenniumaudios.blogspot.in/