"മഹാറാലി എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള ഒരു ഉത്തരം യോഗി ആദിത്യനാഥിന്റെ ഈ പ്രതികരണത്തിലുണ്ട്.
John Brittas
0:00 / 0:00
"മഹാറാലി എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള ഒരു ഉത്തരം യോഗി ആദിത്യനാഥിന്റെ ഈ പ്രതികരണത്തിലുണ്ട്.
13 777 просмотров · 4 ч назад
John Brittas
19,5 тыс. подписчиков
13 777 просмотров · 4 ч назад
"രാംലീല മൈതാനത്തെ മഹാറാലിയുടെ പ്രകമ്പനങ്ങൾ വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കും. പ്രതിപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ ഉത്തരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ നിന്നുതന്നെ മനസ്സിലാക്കാം. എസ്.ഐ.ആറിൽ (SIR) ഒരു കോടി ഇരുപത്തിയേഴ് ലക്ഷം ഹിന്ദുക്കളുടെ വോട്ടുകൾ റദ്ദാക്കപ്പെട്ടു എന്നാണ് ബിജെപി യോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞത്. 'നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ മാത്രമാണ് പോയത്' എന്ന് പറഞ്ഞിരുന്ന ബിജെപി ഇനിയെന്ത് പറയും? മഹാറാലി എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള ഒരു ഉത്തരം യോഗി ആദിത്യനാഥിന്റെ ഈ പ്രതികരണത്തിലുണ്ട്."
Welcome to the official YouTube channel of John Brittas, Member of Parliament (Rajya Sabha) and senior journalist.
Subscribe to this channel for the latest updates on my parliamentary speeches, political views, and discussions on various social issues affecting our nation. This is the authentic source for all my official video content and public interactions.
/ johnbrittasofficial
https://x.com/JohnBrittas
/ jbrittas
#JohnBrittas #JohnBrittasMP #KeralaPolitics #IndianPolitics #ParliamentSpeeches