മനസ്സറിയാതെ | Manassariyathe | Episode 26 | Malayalam Suspense Thriller Series
Creative Spark Malayalam
0:00 / 0:00
മനസ്സറിയാതെ | Manassariyathe | Episode 26 | Malayalam Suspense Thriller Series
7 179 просмотров · 7 дн. назад
Creative Spark Malayalam
1,26 тыс. подписчиков
7 179 просмотров · 7 дн. назад
മനസ്സറിയാതെ പരമ്പരയുടെ ഇരുപത്തിയാറാം എപ്പിസോഡിലേക്ക് സ്വാഗതം!
ഗ്രാമത്തിലെ ചെറിയ ചായക്കടയിൽ വെച്ചുള്ള കാർത്തിക്കിന്റെയും തൻവിയുടെയും അപ്രതീക്ഷിത കൂടിക്കാഴ്ചയും തുടർന്നുണ്ടാകുന്ന രൂക്ഷമായ വാഗ്വാദവുമാണ് ഈ എപ്പിസോഡിൽ. റിസർച്ചിന്റെ ഭാഗമായി ഗ്രാമത്തിൽ എത്തിയ തൻവിക്ക് അരുണിമ അവിടെയുണ്ടെന്ന കാര്യം അറിയാൻ സാധിക്കുമോ? ആകാംഷ നിറഞ്ഞ നിമിഷങ്ങളിലൂടെ കഥ മുന്നോട്ട്...
പ്രധാന കഥാപാത്രങ്ങൾ: കാർത്തിക്, തൻവി, അരുണിമ, ടീച്ചർ.
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ! നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
#Manassariyathe #MalayalamWebSeries #SuspenseThriller #Episode26 #MalayalamSerial #Trending #Thrill #WebSeriesMalayalam