Перейти к содержимому

തോറ്റ ഫാമുകളിൽനിന്നു പഠിച്ച പാഠങ്ങൾ ‌| Profitable Goat Farming Business Ideas | Goat Farming

Karshakasree

0:00 / 0:00

തോറ്റ ഫാമുകളിൽനിന്നു പഠിച്ച പാഠങ്ങൾ ‌| Profitable Goat Farming Business Ideas | Goat Farming

79 351 просмотр · 4 г. назад
Karshakasree
118 тыс. подписчиков
79 351 просмотр · 4 г. назад
#karshakasree #manoramaonline #GoatFarming വലിയെ ഷെഡ്ഡിൽ മലബാറി ഇനം ആടുകളും കുട്ടികളും, മേഞ്ഞു നടക്കാൻ വിശാലമായ തോട്ടത്തിനൊപ്പം തീറ്റപ്പുൽക്കൃഷി, സ്ഥിരവരുമാനത്തിന് ബിവി 380 മുട്ടക്കോഴികൾ, മാലിന്യ സംസ്കരണത്തിനും അധിക വരുമാനത്തിനുമായി പന്നികൾ, ആട്ടിൻ കാഷ്ഠത്തിന്റെ വിൽപനയിലൂടെയും വരുമാനം... പാലാ പ്ലാശനാൽ കലയത്തിനാൽ ജോസിയുടെ ഫാമിൽ പ്രത്യേകതകളേറെയുണ്ട്. കോവിഡ് കാലത്തെ വിപണി കുതിപ്പിനുശേഷം സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖല തകർന്നെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെയും പ്രവർത്തനത്തിലൂടെയും തരണം ചെയ്ത കർഷകനാണ് ജോസി. മലബാറി ഇനം ആടുകൾക്ക് പ്രാധാന്യം നൽകിയ ഫാമിൽ വിപണിയിലെ പ്രതിസന്ധികൾ അലയടിച്ചെങ്കിലും അതിനെ മറികടക്കാൻ സ്വീകരിച്ച മാർഗങ്ങൾ കണ്ടുപഠിക്കാവുന്നതാണ്. Video Credits; DOP: Agin K Paul Narration: Seena Antony Edit: Dony Johny Script & Producer: Ibin Kandavanam Production Consultant: Vinod SS Head, Content Production: Santhosh George Jacob Follow Karshakasree here: https: http://www.karshakasree.com/   / karshakasreemag   Follow Manorama Online here: Facebook :   / manoramaonline   Twitter :   / manoramaonline   Instagram :   / manoramakarshakasree