Перейти к содержимому

1999 ലെ ഒരു കേരളീയ വിവാഹം.

santhosh ps

0:00 / 0:00

1999 ലെ ഒരു കേരളീയ വിവാഹം.

560 762 просмотра · 1 г. назад
santhosh ps
1,58 тыс. подписчиков
560 762 просмотра · 1 г. назад
1999 ൽ നടന്ന ഒരു വിവാഹത്തിൻ്റെ വീഡിയോ ആണ്. വീട്ടിൽ പന്തലൊരുക്കിയാണ് കല്യാണം. 80 കൾ വരെ അങ്ങനെയായിരുന്നെങ്കിലും 90 കളിൽ അത് അമ്പലത്തിലേക്കും പിന്നെ ഓഡിറ്റോറിയങ്ങളിലേക്കുമായി '. അധികമാരും ചെയ്തിട്ടില്ലാത്ത ശൈലിയിൽ ടിവിയിൽ ലൈവ് കൊടുത്ത് കൊണ്ട് ആണ് ചെയ്തിരിക്കുന്നത്. അത്ര മോശം പറയാനാവാത്ത എഡിറ്റിംഗും. 25 വർഷങ്ങൾക്കു ശേഷം തീർച്ചയായും ഒരു നൊസ്റ്റാൾജിയ തന്നെ #GodsOwnCountry #KeralaTradition #KeralaNostalgia #MalayaliWedding #KeralaBride #MalayaliVibes #GoldenMemories #FamilyLove #EmotionalMoments #WeddingVibes #TimelessMoments #BackTo1999 #WeddingOfThe90s #RetroVibes #OldIsGold #That90sWedding #OnnuKoodi