Prime Debate | വമ്പന്മാരെല്ലാം വീണു ! അജയ്യനായി PM Narendra Modi... രഹസ്യമിത് ! Rahul Gandhi
News18 Kerala
0:00 / 0:00
Prime Debate | വമ്പന്മാരെല്ലാം വീണു ! അജയ്യനായി PM Narendra Modi... രഹസ്യമിത് ! Rahul Gandhi
32 546 просмотров · 6 ч назад
News18 Kerala
5,01 млн подписчиков
32 546 просмотров · 6 ч назад
Prime Debate | ലോകത്ത് ഭരണാധികാരികൾ ജനരോഷത്തിൽ വിറയ്ക്കുമ്പോൾ ഇന്ത്യയിൽ മോദിയുടെ രാഷ്ട്രീയ ആധിപത്യം തുടരുകയാണ്. എന്നാൽ ഈ ആധിപത്യത്തിന് അധികം ആയുസ്സുണ്ടാകില്ലെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിക്ക് പിന്നാലെ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലും അധികാരമാറ്റമുണ്ടാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രവചനം. വോട്ടുചോരി ആരോപണങ്ങളിലൂടെ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, ബിജെപിയുടെ രാഷ്ട്രീയ കരുത്തിനെ വെല്ലുവിളിക്കാനുള്ള പുതിയ തന്ത്രങ്ങളും പ്രതിപക്ഷം തേടുകയാണ്. രാഹുൽ ഗാന്ധിയുടെ ഈ ആത്മവിശ്വാസത്തിന് പിന്നിലെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ എന്താണ്?
While leaders across the world are facing public anger and growing anti-incumbency, Narendra Modi's political dominance in India continues. However, Leader of Opposition in the Lok Sabha Rahul Gandhi has warned that this dominance may not last much longer. Following Trump's political setback, Rahul Gandhi has predicted a change of government in India within a year. While the Congress is attempting to put the Modi government on the defensive with allegations of vote theft, the Opposition is also exploring new strategies to challenge the BJP's political strength. What are the political calculations behind Rahul Gandhi's confidence?
#primedebate #rahulgandhi #narendramodi #modigovernment #bjp #congress #indianpolitics #politicalnews #americanpolitics #uspolitics #midtermelections #worldnews #internationalnews #breakingnews #malayalamnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube