Перейти к содержимому

Kerala Rain Alert | കോട്ടപ്പുഴ ആവർത്തിക്കരുത് | Kerala Heavy Rain | Monsoon Kerala | Rain Alert

News18 Kerala

0:00 / 0:00

Kerala Rain Alert | കോട്ടപ്പുഴ ആവർത്തിക്കരുത് | Kerala Heavy Rain | Monsoon Kerala | Rain Alert

10 637 просмотров · 4 нед. назад
News18 Kerala
4,99 млн подписчиков
10 637 просмотров · 4 нед. назад
Kerala Rain Alert | അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലാണ് കോട്ടപ്പുഴയിൽ അഞ്ചുപേരുടെ ജീവനെടുത്തത്. പ്രദേശത്തിന്റെ ഭൂഘടനയോ സാഹചര്യമോ ഇവിടെയെത്തുന്നവർക്ക് അറിയില്ല എന്നുള്ളതാണ് ഇവിടെ ദുരന്തത്തിന് വഴിയൊരുക്കുന്നത്. വളരെ ശാന്തമായി ഒഴുകുന്ന പുഴ മിന്നൽ വേഗത്തിലാണ് കുത്തിയൊലിച്ച് രൗദ്രഭാവത്തിൽ ആകുന്നത്. സംഭവം സ്ഥലത്ത് നിന്നും സി.വി അനുമോദിന്റെ റിപ്പോർട്ട്. Five people lost their lives in an unexpected flash flood at Kottappuzha. The lack of awareness about the local terrain and conditions among visitors is a major factor contributing to such disasters. The river, which flows calmly, can suddenly turn into a raging torrent within seconds. C.V. Anumod reports from the spot. #keralarain #rainalert #monsoon2026 #keralarainalert #keralaweather #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube