Перейти к содержимому

ഏതു കൊടിയ പിശാചിനെയും ബന്ധിച്ചു ബഹിഷ്കരിക്കുന്ന അതിശക്തമായ വിടുതൽ പ്രാർത്ഥന.....

Ignis Spiritus Sancti Deliverance Ministry

0:00 / 0:00

ഏതു കൊടിയ പിശാചിനെയും ബന്ധിച്ചു ബഹിഷ്കരിക്കുന്ന അതിശക്തമായ വിടുതൽ പ്രാർത്ഥന.....

59 012 просмотров · 1 г. назад
Ignis Spiritus Sancti Deliverance Ministry
13,8 тыс. подписчиков
59 012 просмотров · 1 г. назад
ഈ വരുന്ന ഓഗസ്റ്റ് 2ാം തീയതി ശനിയാഴ്ച ചങ്ങനാശ്ശേരി കുന്നന്താനം ദൈവ പരിപാലന  ഭവനിലെ ധ്യാനകേന്ദ്രത്തിൽ വച്ച് വചന ശുശ്രൂഷയും പൈശാചിക ശക്തികളെ ബന്ധിച്ച് ബഹിഷ്കരിക്കുന്ന  ഈ കാലഘട്ടത്തിന്റെ ആവശ്യമായ അതിശക്തമായ വിടുതൽ ശുശ്രൂഷയും ഉണ്ടായിരിക്കും... പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഴമായ അനുതാപത്തോടെ നല്ല കുമ്പസാരം നടത്തി പ്രാർത്ഥിച്ച് ഒരുങ്ങി വരിക.... സമയം: രാവിലെ 10. 30 മുതൽ 12.30 വരെ... ശുശ്രൂഷ നയിക്കുന്നത്: ബ്ര: കപിൽ ജോയ്സ് ആന്റണി ഏവർക്കും സ്വാഗതം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സിസ്റ്റർ : ലിൻഡ LSDP Mob: 8606806228 ഈ വരുന്ന ഓഗസ്റ്റ് 9ാം തീയതി രണ്ടാം ശനിയാഴ്ച ചേർത്തല നീലിമംഗലം ഉഴുവയിലുള്ള ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ അച്ഛന്റെ ആശ്രമത്തിൽ വച്ച്  ദൈവവചന ശുശ്രൂഷയും പൈശാചിക ശക്തികളെ ബന്ധിച്ച് ബഹിഷ്കരിക്കുന്ന  ഈ കാലഘട്ടത്തിന്റെ ആവശ്യമായ അതിശക്തമായ വിടുതൽ ശുശ്രൂഷയും ഉണ്ടായിരിക്കും... പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഴമായ അനുതാപത്തോടെ നല്ല കുമ്പസാരം നടത്തി പ്രാർത്ഥിച്ച് ഒരുങ്ങി വരിക.... പ്രത്യേകം ശ്രദ്ധിക്കുക അന്നേ ദിവസം ആളുകളെ വ്യക്തിപരമായി കണ്ടു പ്രാർത്ഥിക്കുന്ന   കൗൺസിലിംഗ് ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല... സമയം: രാവിലെ 10. 30 മുതൽ 12.30 വരെ... ശുശ്രൂഷ നയിക്കുന്നത്: ബ്ര: കപിൽ ജോയ്സ് ആന്റണി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സിസ്റ്റർ സാൻജോ MSJ Mob :  9645194989