Перейти к содержимому

പുതുമകളോടെ പമ്പ ബ്ലോക്ക് | താക്കോൽദാനം നിർവ്വഹിച്ച് മുഖ്യമന്ത്രി I Pamba Block Inauguration |

Sabha TV

0:00 / 0:00

പുതുമകളോടെ പമ്പ ബ്ലോക്ക് | താക്കോൽദാനം നിർവ്വഹിച്ച് മുഖ്യമന്ത്രി I Pamba Block Inauguration |

4 782 просмотра · 13 часов назад
Sabha TV
140 тыс. подписчиков
4 782 просмотра · 13 часов назад
നിയമസഭാംഗങ്ങൾക്കായി ലെജിസ്ലേറ്റേഴ്സ് ഹോമിൽ ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ച പമ്പ ബ്ലോക്കിന്റെ താക്കോൽദാനവും ഫലക അനാഛാദനവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിച്ചു. പമ്പ ബ്ലോക്കിന്റെ നിർമ്മാണപ്രവർത്തനങ്ങളുമായി സഹകരിച്ച വിവിധ സ്ഥാപനങ്ങൾക്കുള്ള ഉപഹാര സമർപ്പണവും, ബ്ലോക്കിനുള്ളിൽ പുതുതായി സജ്ജീകരിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവ്വഹിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, മോൻസ് ജോസഫ്, ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഹൗസ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ.എം. അഷറഫ്, കെ. രാജൻ എംഎൽഎ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് ഷാജി സി. ബേബി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മറ്റ് നിയമസഭാംഗങ്ങൾ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹനകുമാർ, നിയമസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV Youtube channel Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers. Follow on Facebook :   / sabhatvkeralam   Follow on Instagram :   / sabha_tv   Follow on Twitter :   / tvsabha   Visit : https://sabhatv.com/ Pls Join to our Sabha TV Whatsapp Group, https://chat.whatsapp.com/J1cdahBzkvO... Subscribe Sabha TV Exclusive Youtube Channel :    / @sabhatvexclusive   Subscribe KLIBF Youtube Channel :    / @klibf   #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly #niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics