Перейти к содержимому

ഏഴു കോടി രൂപക്ക് ഒരു കിടിലൻ ബസ് സ്റ്റാൻഡ് ! Renovated High-tech Vadakke Bus Stand Thrissur

World Around Me

0:00 / 0:00

ഏഴു കോടി രൂപക്ക് ഒരു കിടിലൻ ബസ് സ്റ്റാൻഡ് ! Renovated High-tech Vadakke Bus Stand Thrissur

3 336 просмотров · 6 лет назад
World Around Me
263 тыс. подписчиков
3 336 просмотров · 6 лет назад
തൃശൂർകാർക്ക് തൃശൂർക്കാരുടെ സ്വന്തം ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വക ഒരു കിടിലൻ സമ്മാനം ..... ഒരുഗ്രൻ ഹൈടെക്ക് ബസ് സ്റ്റാൻഡ് . ബസ് സ്റ്റാൻഡിലെ ഷെഡുകൾ മുഴുവൻ സ്റ്റീൽ നിർമിതമാണ്. സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾക്ക് സ്റ്റാൻഡിനോട് ചേർന്ന് റോഡ് സൈഡിൽ നിർമ്മിച്ച കൂറ്റൻ ബസ് ബേയിൽ ആളുകളെ ഇറക്കാം. ആധുനിക രീതിയിലുള്ള കക്കൂസ് - ശുചി മുറി സൗകര്യങ്ങളുണ്ട്. സ്റ്റാൻഡിൽ സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ എ.ടി.എം സൗകര്യങ്ങളുണ്ട്. തൃശൂർക്കാരുടെ അഭിമാനം 😂😂😂😂😂😂😂 ഒന്നരക്കോടി രൂപ തൃശൂർ കോർപ്പറേഷനും മുടക്കി.